2025, ജൂലൈ 17, വ്യാഴാഴ്‌ച

രാമായണമാസം

[
[

തന്നെ ബലാൽസംഗം ചെയ്യാൻ ശ്രമിച്ച ആളെ കൊന്ന പെൺകുട്ടിയെ തുക്കി കൊല്ലന്നതിന് മുമ്പ് ഉമ്മാക് അയച്ച കത്ത്

[ ' തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ആളെ സ്വയരക്ഷക്കായി കുത്തിക്കൊന്നതിന്റെ പേരില്‍ ഇറാനിയന്‍ ഭരണകൂടം തൂക്കിലേറ്റിയ റെയ്ഹാന ജബ്ബാരി, അവസാനമായി തടവറക്കുള്ളില്‍ വെച്ച് തന്റെ മാതാവിനെഴുതിയ കത്തിന്റെ പൂര്‍ണരൂപം. പ്രിയപ്പെട്ട ഉമ്മയ്‍ക്ക്, നമ്മുടെ രാജ്യത്തിന്റെ ‘നിയമം’ (ഖിസാസ്- law of retribution) അനുസരിക്കേണ്ട സമയം വന്നിരിക്കുന്നു. ജീവിതത്തിന്റെ അന്ത്യനിമിഷത്തിലാണ് ഞാന്‍. അത് ഉമ്മ മനസ്സിലൊതുക്കി എന്നോട് പറയാതിരിക്കുകയാണെന്നറിയാം. എന്തുകൊണ്ടാണ് അവസാനമായി എന്നെ കാണാനെത്താത്? എന്തുകൊണ്ടാണ് ഉപ്പയും ഉമ്മയും എനിക്ക് പണ്ട് നല്‍കിയ പോലത്തെ ഉമ്മകള്‍ നല്‍കാനെത്താതിരിക്കുന്നത്? യഥാര്‍ത്ഥത്തില്‍ ഈ ലോകത്ത് എനിക്ക് 19 വയസ്സ് വരെ ജീവിക്കാനുള്ള അവകാശമേ ഉണ്ടായിരുന്നുള്ളൂ. ആ രാത്രിയില്‍ തന്നെ ഞാന്‍ മരിക്കേണ്ടിതായിരുന്നു. എന്റെ ദേഹം നഗരത്തിന്റെ ഏതെങ്കിലും അഴുക്കു ചാലില്‍ വലിച്ചെറിയപ്പെടേണ്ടതായിരുന്നു. കുറച്ചുദിവസങ്ങള്‍ക്ക് ശേഷം ദ്രവിച്ചു പഴകിയ മൃതദേഹം തിരിച്ചറിയാന്‍വേണ്ടി ഉമ്മയെയും കൂട്ടി അവര്‍ പോകുമായിരുന്നു. ഞാന്‍ ബലാല്‍സംഗം ചെയ്യപ്പെട്ടതാണെന്ന് അന്ന് ഉമ്മ കേള്‍ക്കുമായിരുന്നു. ധനികനും അധികാരമുള്ളവനുമായ കൊലപാതകിയെ ആരും അന്വേഷിച്ച് ചെല്ലുകയില്ല. അപമാനവും വേദനയും സഹിച്ച് ഉമ്മ പിന്നീട് ജീവിക്കേണ്ടി വരുമായിരുന്നു. കുറച്ചുകഴിയുമ്പോള്‍ ആ വേദനയാല്‍ നിങ്ങളും മരണപ്പെടും, അത്രമാത്രം. പക്ഷെ കഥ മാറ്റിയെഴുതപ്പെട്ടല്ലോ. തെരുവില്‍ കീറിവലിച്ചെറിയപ്പെടാഞ്ഞതിനു പകരമായി അവരെന്നെ ഏകാന്ത തടവറകളിലേക്ക് തള്ളി. എല്ലാം വിധിയാണെന്ന് കരുതാം. ഒരിക്കലും പരാതിപ്പെടരുത്. കാരണം മരണം ഒരിക്കലും ജീവിതത്തിന്റെ അവസാനമേ അല്ല. ഉമ്മ എന്നെ പഠിപ്പിച്ചിട്ടില്ലേ, ഓരോരുത്തരും ഈ ലോകത്തേക്ക് കടന്നുവരുന്നത് അനുഭവങ്ങള്‍ നേടാനാണെന്ന്, പാഠങ്ങള്‍ പഠിക്കാനാണെന്ന്, ഓരോരുത്തര്‍ക്കും അര്‍പ്പിതമായ കടമകള്‍ നിറവേറ്റാനാണെന്ന് നിങ്ങള്‍ തന്നെയല്ലേ എന്നെ പഠിപ്പിച്ചത്.ഓരോ ജന്മത്തിലും ഓരോ ഉത്തരവാദിത്തം നാം ഏല്‍ക്കേണ്ടിവരുന്നു. ചിലപ്പോള്‍ പോരാടേണ്ടിവരുന്നു. സ്‌കൂളില്‍ പോയാല്‍ വഴക്കും വക്കാണവുമുണ്ടാക്കാതെ മാന്യമായി പെരുമാറണമെന്ന് ഉമ്മ ഞങ്ങളെ പഠിപ്പിച്ചിട്ടില്ലേ. പക്ഷേ ഇവരുടെ കോടതിയില്‍ ഞാന്‍ ക്രൂരയായ ഒരു കൊലപാതകിയാണ്. ഞാന്‍ കണ്ണീര്‍ വീഴ്ത്തില്ല. ജീവനുവേണ്ടി ആരോടും കെഞ്ചുകയുമില്ല. നിയമത്തെ വിശ്വസിച്ചതുകൊണ്ട് ഞാന്‍ മറുത്തൊന്നും പറയാതിരുന്നു. എങ്കിലും അവരെന്നെ കുറ്റവാളിയാക്കി. ഉമ്മയ്ക്ക് അറിയാമല്ലോ, ഞാന്‍ കൊതുകുകളെ പോലും കൊല്ലാറല്ലെന്ന്. പാറ്റകളെ കൊല്ലുന്നത് ഇഷ്ടമല്ലാത്തതിനാല്‍ കൊമ്പില്‍ തൂക്കിയെടുത്ത് കളയാറല്ലായിരുന്നോ ഞാന്‍. പക്ഷെ ഇവരുടെ മുമ്പില്‍ ഞാന്‍ വലിയ കുറ്റവാളിയാണ്. മൃദുലമായ എന്റെ കൈകള്‍ ഒരു കൊലപാതകിയുടേതെന്ന് ജഡ്ജി മനസിലാക്കിയെതെന്താവാം? നമ്മള്‍ സ്‌നേഹിച്ചിരുന്ന ഈ ദേശത്തിന് എന്നെ വേണ്ടായിരുന്നോ? എന്നെ ചോദ്യം ചെയ്തയാള്‍ ക്രൂരമായി മര്‍ദ്ദിക്കുകയുണ്ടായി. ഞാന്‍ വാവിട്ട് കരഞ്ഞപ്പോള്‍ ആരും കാണാനുണ്ടായിരുന്നില്ല. എത്ര അശ്ലീലമായ ഭാഷയാണ് അയാള്‍ എനിക്കു നേരെ പ്രയോഗിച്ചതെന്നറിയുമോ? എന്റെ സൗന്ദര്യത്തിനെ നശിപ്പിക്കാനെന്ന വണ്ണം മുടി മുഴുവന്‍ അവര്‍ മുറിച്ചുകളഞ്ഞു. പിന്നെ 11 ദിവസം ഏകാന്ത തടവറയിലിട്ടു. ആദ്യ ദിവസം തന്നെ പോലീസുകാരിലൊരാള്‍ എന്റെ നഖം പിഴുതെടുത്തു. കാഴ്ചയിലും ചിന്തയിലും ശബ്ദത്തിലും കണ്ണിലും കൈയെഴുത്തിലുമൊന്നും അവര്‍ നല്ലതൊന്നും കണ്ടില്ല. എന്റെ പ്രിയപ്പെട്ട ഉമ്മ മനസിലാക്കണം, എന്റെ ആദര്‍ശങ്ങളെല്ലാം മാറിപ്പോയെന്ന്. ഉമ്മയല്ല അതിന് ഉത്തരവാദി. എനിക്ക് വാക്കുകള്‍ പിടിച്ചുനിര്‍ത്താന്‍ കഴിയുന്നില്ല. എല്ലാം ഞാന്‍ ഒരാളിന് കൊടുത്തിട്ടുണ്ട്. ഉമ്മയെ അറിയിക്കാതെയോ ഉമ്മയുടെ സാന്നിദ്ധ്യത്തിലല്ലാതെയോ ഞാന്‍ വധിക്കപ്പെട്ടാല്‍ അതെല്ലാം ഉമ്മയ്ക്ക് നല്‍കും. ഒരുപാട് കാര്യങ്ങളാണ് ഞാന്‍ എഴുതിയിരിക്കുന്നത്. എന്റെ ഉമ്മ ഒരിക്കലും കരയരുത്. മരിക്കുന്നതിനുമുമ്പ് ചില കാര്യങ്ങള്‍ ഉമ്മ എനിക്ക് ചെയ്തുതരണം. ഉമ്മയുടെ എല്ലാ കഴിവും ശക്തിയും ഉപയോഗിച്ച് അത് ചെയ്യണം. ഉമ്മയില്‍നിന്നും ഈ രാജ്യത്തുനിന്നും ഈ ലോകത്തുനിന്നും അതു മാത്രമാണ് ഞാന്‍ ആവശ്യപ്പെടുന്നത്. ഈ ആവശ്യം നിറവേറ്റാന്‍ ഉമ്മയ്ക്ക് സമയം വേണമെന്നറിയാം. എന്റെ വില്‍പത്രത്തിന്റെ ഒരു ഭാഗം ഉമ്മയെ അറിയിക്കും. അത് കണ്ട് കരയരുത്. ശ്രദ്ധിച്ച് മനസിലാക്കണം. പിന്നീട് കോടതിയില്‍ പോയി എന്റെ അപേക്ഷ അവരെ ബോധിപ്പിക്കണം. ജയിലിനകത്തുനിന്ന് ഒരു കത്തെഴുതി ഉമ്മയെ അറിയിക്കാന്‍ എന്നെ ജയില്‍മേധാവി അനുവദിക്കുകയില്ല. ഇക്കാര്യത്തിനുവേണ്ടി ഉമ്മ അവരോട് യാചിച്ചാലും കുഴപ്പമില്ല. പക്ഷേ ഒരിക്കലും എന്റെ ജീവനുവേണ്ടി യാചിക്കരുത്. എന്റെ പ്രിയപ്പെട്ട ഉമ്മ ചെയ്യേണ്ടത് ഇതാണ്. എന്റെ ശരീരം മണ്ണില്‍ കിടന്ന് ജീര്‍ണിക്കാന്‍ അനുവദിക്കരുത്. എന്റെ ഹൃദയവും വൃക്കകളും കണ്ണുകളും എല്ലുകളും എന്നു മാത്രമല്ല, എന്തൊക്കെ മാറ്റിവയ്ക്കാമോ അതെല്ലാം ദാനം ചെയ്യണം ഞാനാണ് അത് ദാനം ചെയ്തതെന്ന് സ്വീകരിക്കുന്നവര്‍ അറിയരുത്. അവര്‍ എനിക്കുവേണ്ടി പൂച്ചെണ്ടുകള്‍ അര്‍പ്പിക്കരുത്, പ്രാര്‍ത്ഥിക്കുകപോലും ചെയ്യരുത്. എന്റെ ഹൃദയത്തില്‍ തട്ടി ഞാന്‍ പറയുകയാണ്, ഉമ്മയ്ക്ക് വന്നിരുന്ന് പ്രാര്‍ത്ഥിക്കാനോ കരയാനോ ഒരു കല്ലറ എനിക്കുവേണ്ടി കരുതരുത്. ഉമ്മ കറുത്ത വസ്ത്രം പോലും ധരിക്കരുത്. എന്റെ ദുരിതദിനങ്ങള്‍ മറക്കാന്‍ ഉമ്മ ആവുന്നതെല്ലാം ചെയ്യണം. കാറ്റില്‍ അലിയാനാണ് എനിക്കിഷ്ടം. ഈ ലോകം നമ്മളെ സ്‌നേഹിച്ചില്ല. എന്റെ ജീവിതം ഈ ലോകത്തിന് വേണ്ടായിരുന്നു. അത് ഞാന്‍ ത്യജിച്ച് മരണത്തെ പുല്‍കുന്നു. ദൈവത്തിന്റെ കോടതിയില്‍ ഞാന്‍ ഈ പൊലീസുകാരെയും ജഡ്ജിമാരെയുമെല്ലാം പ്രതികളാക്കും. എന്നെ പീഡിപ്പിക്കാന്‍ മടിക്കാതിരുന്ന, എന്നെ മര്‍ദ്ദിച്ച എല്ലാ അധികാരികളെയും ഞാന്‍ ദൈവത്തിന്റെ കോടതിയില്‍ പ്രതികളാക്കും. എന്റെ അവകാശങ്ങള്‍ ചവിട്ടിമെതിക്കപ്പെട്ടതിനും എന്നെ കുറ്റക്കാരിയാക്കിയതിനും അവര്‍ ദൈവത്തിന്റെ കോടതിയില്‍ വിസ്തരിക്കപ്പെടും. ആ ലോകത്ത് വിധി പറയുന്നവര്‍ എന്റെ ഹൃദയാലുവായ അമ്മയും ഞാനുമായിരിക്കും. തീര്‍ച്ച, അവര്‍ കുറ്റം ചുമത്തപ്പെട്ടവര്‍ തന്നെയായിരിക്കും. എല്ലാം ദൈവം നിശ്ചയിക്കട്ടെ. മരിക്കുന്നതുവരെ ഉമ്മയെ കെട്ടിപ്പിടിച്ചിരിക്കണമെന്ന് വല്ലാതെ ആഗ്രഹിച്ചു പോവുന്നു. എന്റെ ഉമ്മയെ ഞാന്‍ അത്രയ്‍ക്ക് ഇഷ്ടപ്പെടുന്നു...... ✍️കടപ്പാട്

2025, ജൂലൈ 15, ചൊവ്വാഴ്ച

പരാതിയുമായി കുടുതൽ പേർ

[ ധർമസ്ഥലയിലെ ദുരൂഹ മരണങ്ങൾ; പരാതിയുമായി കൂടുതൽ പേർ എം.ബി.ബി.എസ് വിദ്യാർത്ഥിനിയുടെ അമ്മ പരാതി നൽകി amu ങ്ങളിൽ കൂടുതൽ പേര് പ പെൺകുട്ടിയെ കാണാ * സംബന്ധിച്ചാണ് പുതി പരാതി. എംബിബിഎസ് ന്യാർത്ഥിനിയുടെ അമ്മ ജാതയാണ് പൊലീസിൽ രാതി നൽകിയത്. 2003ൽ സത്രം അധികാരികളോട് വളരെ മോശം ഭാഷയി ആയിരുന്നു പ്രതികരണം പരിസരത്ത് നിന്ന് ഘ പേർ ചേർന്ന് പിടിച്ച് പണ്ട് പോയി മർദിച്ചു എ பஅ ൽ പറയുന്നു. ധർമസ്ഥല ൽ നിരവധി മൃതദേഹ - മറവു ചെയ്‌തുവെ = ഇതിൽ ഏറെയും പീഡ ജതിനിരയായ പെൺകുട്ടി ടേതാണെന്നും ശുചിക = തൊഴിലാളിയായിരുന്ന കാണാതായവരുടെ വിവരങ്ങൾ തേടി വനിതാ കമ്മീഷൻ * വെളിപ്പെടുത്തിയത് ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളി ആളുടെ വെളിപ്പെടുത്തൽ പുറ ത്തുവന്നിരുന്നു. ഇം ലയാണ് പുതിയ പരാതി ക്ഷിണ കന്നഡ ജില്ലാ പൊലി സ് മേധാവിക്കാണ് ചീട്ടമ്മ പരാ അതിനിടെ ധർ തി നൽകിയത് അതിന് ചെയ്തെന്ന വെളിപ്പെടുത്ത ലിൽ സംസ്ഥാന വനിതാ കമ്മീ ഷൻ ചെയർപേഴ്സ‌ൺ നാഗല ய കഴിഞ്ഞ 20 വർഷം ധർമ സ്ഥ‌ലയിൽ നിന്നും സമീപ പ്ര ദേശങ്ങളിൽ നിന്നും കാണാതാ യ സ്ത്രീകളുടെ വിവരങ്ങൾ നൽകാൻ സർക്കാരിന് നോട്ടി സനൽകി സ്ത്രീകളും പെൺ കുട്ടികളും അടക്കം മുത്തലിൽ വനിതാ യ എല്ലാവരുടെയും വിവരങ്ങൾ കരണ തൊഴിലാളിയുടെ വെളി പ്പെടുത്ത ഷൻ സ്വരമധയാ നടപടി എട്ടു ക്കുകയായിരുന്നു. തൽ 2014 വരെ ശുചീകരണ തൊഴിലാളിയായി ജോലി ചെയ് ത ആളാണ് ഞെട്ടിക്കുന്ന വെ ളിപ്പെടുത്തൽ നടത്തിയത്. 10 വർഷത്തിനിടെ കുഴിച്ച് മുടേ ബിവന്നത് നൂറ് കണക്കിന് മ തദേഹങ്ങളെന്നാണ് അദ്ദേഹം പറഞ്ഞത്, കുറ്റബോധം കൊ ണ്ട് ഉറങ്ങാൻ പോലും ആകാ 3 മു ആ സ്ഥിതിയിലായതിനാലാ കാണാനാണ് എല്ലാം തുറന്നു പറയുന്ന കമ്മീത്തിൽ പറയുന്നു. ഓജന തെന്നും അഭിഭാഷകരുടെ സ നീ അഭിഭാഷകരുടെ സഹായ ത്തോടെയാണ് കത്ത് പുറത്ത് തൊഴിലാളി പുറത്തുവിട്ട ക ഡ, സച്ചിൻ ദേധിപാണ്ഡെ എ വിട്ടത്. മറവി ചെയ്‌ത മൃതദേഹ ങ്ങളിൽ ഏറിയ പങ്കും യുവതി കളുടേതാണെന്നും ലൈംഗിക ഞെരിച്ച് കൊലപ്പെടുത്തിയ നി പീഡനത്തിന് ശേഷം കഴുത്ത് ലയിലാണ് മൃതദേഹങ്ങളുണ്ടാ യിരുന്നതെന്നും ശുചീകരണ തൊഴിലാളി പറയുന്നു. അന്ത്യ കർമ്മങ്ങൾ പോലും ചെയ്യാതെ മറവ് ചെയ്തതിനാൽ മരിച്ചവ രുടെ ആത്മാക്കൾ തന്നെ വേട്ടയാടുന്നുവെന്നാണ് ഇ യാൾ വിശദമാക്കിയത്. മരി ച്ചവർക്ക് മാന്യമായ രീതിയി ത്തിനുള്ള അവസരം ഒരു ക്കാനാണ് വെളിപ്പെടുത്ത ന്നും പറഞ്ഞ നന്ദാഹങ്ങൾ കുഴിച്ചെടുക്ക ണമെന്നും ഇയാൾ പൊലി στη υλική απολεις ൻ്റെ അടിസ്ഥാനത്തിൽ ജൂ ളിയുടെ വെളിപ്പെടുത്തലി ലെ നാലിന് ധർമസ്ഥല ചെയ്‌തിട്ടുണ്ട്. സംഭവത്തെ കുറിച്ച് മുതിർന്ന ഐ.പി.എ പൊലീസ് കേസ് രജിസ്റ്റർ സ് ഉദ്യോഗസ്ഥൻ പ്രണാബ് മൊഹന്ദിയുടെ നേതൃത്വ ത്തിൽ എസ്.ഐടി അന ഷിക്കണമെന്ന് ശുചീകരണ തൊഴിലാളിയുടെ അഭിഭാഷ

പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ട്

[ എല്ലാകാര്യവും പ്രധാനമന്ത്രിയുടെ ഓഫിസിനെ അറിയിച്ചു: കാന്തപുരം കോഴിക്കോട് > നിമിഷപ്രിയയുടെ മോചനത്തിനായി നടത്തുന്ന ശ്രമ ങ്ങളും അതിന്റെ നിലവിലെ സ്ഥിതി യും കേന്ദ്രസർക്കാരിനെയും പ്രധാ നമന്ത്രിയുടെ ഓഫിസിനെയും അറി യിച്ചിട്ടുണ്ടെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവച്ചുവെ ന്ന വിവരം ചൊവ്വാഴ്ച ഔദ്യോഗിക മായി അയച്ചുനൽകിയിട്ടുണ്ടെന്നും ഇനി നമുക്ക് പ്രാർഥിക്കാമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇസ് ലാം മനുഷ്യത്വത്തിന് വളരെ പ്രാധാന്യം കൽപ്പി ക്കുന്ന മതമാണ്. അവിടെ ജാതിയോ മതമോ വേർതിരിച്ച ല്ല, മനുഷ്യൻ എന്ന നിലയ്ക്ക് വളരെയധികം പ്രധാന്യം കൽ പ്പിക്കുന്നുണ്ട്. നിമിഷപ്രിയയുടെ വധശിക്ഷ -സംബന്ധമായ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ കഴിഞ്ഞ വെള്ളിയാഴ്ചയാണ് തന്നെ സമീപിച്ചത്. യെമനിലെ സൂഫി പണ്ഡിതരുമായി തനിക്ക്അടുത്തബന്ധമുണ്ടെന്ന വിശ്വാസത്തിലാണ്അദ്ദേ ഹം ഈ അഭർഥനയുമായി മുന്നോട്ടുവന്നത്. ഒരു ഇന്ത്യൻ പൗരൻ വിദേശരാജ്യത്ത് വധശിക്ഷ കാത്തുകഴിയുമ്പോൾ അതിൽ ഇടപെട്ട് മനുഷ്യത്വപരമായ പരിഹാരം കാണുക യെന്നത് ദേശീയതാൽപര്യമാണെന്ന ബോധ്യത്തിൽ നി ന്നാണ്.ഇടപെടലിന് മുതിർന്നതെന്നും അദ്ദേഹം പറഞ്ഞു
[

2025, ജൂലൈ 14, തിങ്കളാഴ്‌ച

35 ലക്ഷം പുറത്താകുമെന്ന്

[ ബിഹാർ വോട്ടർ പട്ടിക പരിഷ്കരണം www.kosar എൻ 35 ലക്ഷം പേരുകൾ പുറത്താകുമെന്ന് തിര. കമ്മീഷൻ m الد の 강 8 D 3 ന്യൂഡൽഹി: ബിഹാറിലെ വോട്ടർ പട്ടിക പുനഃപരി ശോധനയിലൂടെ (എ സ്.ഐ.ആർ) 35 ലക്ഷം വോട്ടർമാർ പുറത്താകുമെ ന്ന് റിപ്പോർട്ട്. സുപ്രീംകോ ടതിയിൽ നിന്ന് ഉൾപ്പെടെ കടുത്ത വിമർശനം നേരി ട്ട ശേഷവും വോട്ടർ പട്ടിക പരിഷ്കണവുമായി തിര ഞ്ഞെടുപ്പ് കമ്മീഷൻ മു ന്നോട്ടു പോകുന്നതിനിടെ യാണ് പ്രതിപക്ഷ ആരോ പണങ്ങൾ ശരിവെക്കും വി ധത്തിൽ വോട്ടർമാർ കൂട്ട ത്തോടെ വെട്ടിമാറ്റപ്പെടു മെന്ന റിപ്പോർട്ടുകൾ പുറ ത്തുവരുന്നത്. എസ്.ഐ.ആറിന്റെ ഭാ ഗമായ എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് നൽകുന്ന തിനുള്ള സമയപരിധി നി ശ്ചയിച്ചിരിക്കുന്നത്. ജൂ ലൈ 25 ആണ്. ഇതിനു ശേഷം കരട് വോട്ടർ പട്ടി ക സമർപ്പിക്കുന്നതോടെ പുറത്താകുവന്നവരുടെ ക ണക്ക് അറിയാനാകും. 6.6 കോടി വോട്ടർമാരാണ് ഇ തുവരെ ഫോം സമർപ്പിച്ചി ട്ടുള്ളത്. മൊത്തം വോട്ടർ മാരുടെ 88.18 ശതമാനം വ * രുമിത്. മരണപ്പെട്ട 1.59 ശ തമാനം(12.5 ലക്ഷം) പേരു കൾ നിലവിലെ പട്ടികയി ലുണ്ടെന്നാണ് തിരഞ്ഞെ ടുപ്പ് കമ്മീഷന്റെ വാദം. അ തുപോലെ എന്നെന്നേക്കു മായി സംസ്ഥാനം വിട്ടു പോയ 2.2 ശതമാനം പേർ (17.5 ലക്ഷം) പേരും പേര് ഇ രട്ടിപ്പുള്ള 0.73 ശതമാനം (5.5 ലക്ഷം) നിലവിലെ പ ട്ടികയിലുണ്ടെന്നാണ് ക മ്മീഷന്റെ കണക്ക്. ഇതി ൻ്റെ അടിസ്ഥാനത്തിലാണ് 35 ലക്ഷം പേരുകൾ പട്ടിക ക്ക് പുറത്താകുമെന്ന ക ണക്ക്. അതേസമയം ദരിദ്ര, പിന്നാക്ക, ദളിത് വോട്ടു കൾ വെട്ടിമാറ്റാനുള്ള ഗൂ ഢാലോചനയുടെ ഭാഗമാ ണ് എസ്.ഐ.ആറെന്നാ ണ് പ്രതിപക്ഷ വിമർശനം. തിരഞ്ഞെടുപ്പ് കമ്മീഷൻ ന ടപടി ചോദ്യം ചെയ്ത് സ മർപ്പിച്ച ഹർജികളിൽ ആ ധാർ, വോട്ടർ ഐ.ഡി, റേ ഷൻ കാർഡ് എന്നിവ എ സ്.ഐ.ആറിന് രേഖകളാ യി പരിഗണിക്കണമെന്ന് ക ഴിഞ്ഞ ദിവസം ഉത്തരവിട്ടി രുന്നു. ഇവ മൂന്നും പൗരത്വം തെളിയിക്കുന്ന രേഖയായി കണക്കാക്കാനാവില്ലന്ന ക മ്മീഷൻ വാദം തള്ളിക്കൊ ണ്ടായിരുന്നു സുപ്രീംകോട തി ഇടപെടൽ.

ഭർത്തവനെ െകാന്നു കുഴിച്ചു മുടി

[ ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടി; യുവതി അറസ്റ്റിൽ അയൽവാസികളെ വിശ്വസിപ്പിച്ചത് കേരളത്തിൽ ജോലി തേടി പോയെന്ന് 35 2 സുവാഹാട്ടി ഒർത്താവിനെ കൊസി വിടിന്റെ പരിസരത്തൽ കുഴിച്ചിട്ട 30കാരി അസമിൽ ലഹത്തെ തുടർന്ന് ഭർത്താവ് സബിയാൽ റഹ്മാനെ ഭാര്യ ഹിമാ ഖാത്തുനാണ് കൊല ഒപ്പെടുത്തിയത്. ജൂൺ 26നാണ് സംഭവം നടന്നത്. ഗുവാഹാട്ടി യിലെ പാണ്ഡുവിലുള്ള ജോ വി‌മതി നഗറിലാണ് സംഭവം ന ടന്നത്. ഭർത്താവ് ജോലിക്കാ യി കേരളത്തിലേക്ക് പോയെ സാണ് റഹിമ നാട്ടിൽ പ്രചരി പ്പിച്ചിരുന്നത്. ആക്രി കച്ചവട ക്കാരനായിരുന്ന ഭർത്താവി നെ കൊന്ന് റഹീമ മൃതദേഹം വിടിന്റെ പരിസരത്ത് അഞ്ചടി താഴ്ചയുള്ള കുഴിയെടുത്ത് റവു ചെയ്തു‌വെന്ന് പൊലീസ് വ്യക്തമാക്കി. 15 വർഷം മു ബാണ് ഇവർ വിവാഹിതരായ സബിൽ റഹ്‌മാന്റെ പെട്ടെ ന്നുള്ള അപ്രത്യക്ഷമാകലി നെക്കുറിച്ച് പരിചയക്കാർ ചോദിക്കുമ്പോൾ ജോലിക്കാ യി കേരളത്തിലേക്ക് പോയെ ന്ന് റഹിമ മറുപടി നൽകും. ത ന്റെ പരിചയക്കാരോടും ബ ന്ധുക്കളോടും ഭർത്താവ് ജോ ലിക്കായി കേരളത്തിലേക്ക് പോയെന്ന് പറഞ്ഞു. എ ന്നാൽ ആളുകൾ തന്റെ പ്രതി കരണത്തിൽ സംശയിക്കുന്ന തായി മനസ്സിലാക്കിയപ്പോൾ, കൊല്ലപ്പെട്ട സബിയാൽ റഹ്‌മാനും 30 ൻ ര്യ റഹിമാ ഖാത്തൂനും അയൽക്കാരോട് സുഖമില്ലെ ന്നും ആശുപത്രിയിൽ പോ കുന്നുവെന്നും പറഞ്ഞ് വീട് വിട്ട് റഹീമ രക്ഷപ്പെടുകയും ചെയ്‌തു. ഇതോടെ ആളുക ളിൽ കൂടുതൽ സംശയമു ണ്ടായി സബിയാൽ റഹ്‌മാ ൻ്റെ സഹോദരൻ ജൂലായ് 12ന്, തന്റെ സഹോദരനെ കാണാ നില്ലെന്ന് പൊലീസിൽ പരാ തി നൽകി. തൊട്ടടുത്ത ദിവ സം പരാതി നൽകിയ സ്‌റ്റേഷ നിൽ റഹീമാ കീഴടങ്ങുകയാ യിരുന്നു. വഴക്കിനിടെ ഭർ ത്താവിനെ താൻ കൊലപ്പെടു ത്തിയെന്നും മൃതദേഹം വിടി ന് സമീപം കുഴിച്ചിട്ടെന്നും അ വർ കുറ്റസമ്മതം നടത്തി. ത്തൂൻ കുറ്റസമ്മതം നടത്തി. 'പോലീസ് സ്‌റ്റേഷനിൽ ന ടത്തിയ ആദ്യ ചോദ്യം ചെയ്യ ലിൽ തന്നെ റഹിമാ ഖാ തായും അവർ അറിയി ച്ചു ഗുവാഹാട്ടി ( மவதி ல் கணிவ നാവ് ബറുവ പറഞ്ഞു കുറ്റസമ്മതത്തിനു ശേഷം പൊലീസ് റഹ്‌മാൻ്റെ മൃത ഫോറൻസിക് പരിശോധന കുറ്റകൃത്യത്തിൽ പ്രതിയെന്നു ഹായിച്ച മറ്റാരെങ്കിലും ഉൾപ്പെ ട്ടിട്ടുണ്ടോ എന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്. ഇത്ര യും വലിയ കുഴിയെടുത്ത് മു തദേഹം ഉപേക്ഷിക്കാൻ ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് സാധിക്കി ല്ലെന്നാണ് പൊലീസ് നിഗമ Do കേസ് അന്വേഷിക്കാൻ തു ടങ്ങിയെന്ന് അറിഞ്ഞപ്പോൾ അവർ ഭയക്കുകയും തുടർന്ന ഗുവാഹാട്ടിയിലേക്ക് തിരിച്ചു ത്തി ജലുക്‌ബാരി പോലിസ് സ്‌റ്റേഷനിൽ കീഴടങ്ങുകയം

റാഗിങ്ങ്

[ റാഗിങ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിധി വിപുലീകരിച്ചു ഓൺലൈനിലൂടെയുള്ള ശല്യം ചെയ്യലും നിയമപരിധിയിൽ വേല കോഴിക്കോട് > ബോഡി ഷെ യിമിങ്ങിനെയും (ശാരീരിക പ്ര കൃതത്തെ പരിഹസിക്കൽ) റാ ഗിങ്ങിൻ്റെ പട്ടികയിൽ ഉൾപ്പെ ടുത്തി കേരള റാഗിങ് നിരോ ധന (ഭേദഗതി) ബില്ലിന്റെ കര ട് തയാറായി ഇൻ്റർനെറ്റിലൂടെയോ വാ ട്‌സ്‌ആപ്പ് ഉൾപ്പെടെയുള്ള ഡി ജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെയോ നട ക്കുന്ന ഏതുതരത്തിലുള്ള ഉപദ്ര വവും ശല്യം ചെയ്യലും റാഗിങ് നി യമത്തിന്റെ പരിധിയിൽ കൊണ്ടു വരികയും അവയ്ക്ക് കഠിന ശിക്ഷ നിർദേശിക്കുകയും ചെയ്താണ് ബിൽ ഭേദഗതി ചെയ്തത്. അധ്യാപന വകുപ്പുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപന ങ്ങൾ, സ്‌കൂളുകൾ, പൊതുവി ദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മറ്റ് സ്ഥാപനങ്ങൾ, സംസ്ഥാന സർക്കാരിന് കീഴിലുള്ള സർവ കലാശാലകൾ, കൽപിത സർവകലാശാലകൾ, കേന്ദ്ര സർവകലാശാലകൾ അടക്കം റാഗിങ്ങിന്റെ പരിധിയിൽ വരുന്ന പ്രധാന പ്രവൃത്തികൾ ബോഡി ഷെയിമിങ്, ഓൺലൈൻ വഴിയുള്ള ശല്യം ചെയ്യൽ, ക്രിമിനൽ ഗൂഢാലോചന, നിയമവിരുദ്ധമായി സംഘംചേരൽ, കലാപം, പൊതുശല്യം, റാഗിങ്ങിനിടെ ചെയ്യുന്ന അശ്ലീലവും ലൈംഗികവുമായ പ്രവർത്തനങ്ങൾ, ശാരീരിക ഉപദ്രവം, മോ ഷണം, പിടിച്ചുപറി, സത്യസന്ധമല്ലാത്ത സ്വത്ത് ദുരുപയോഗം, വിശ്വാസവഞ്ചന, അതിക്രമം, ഭീഷണിപ്പെടുത്തൽ. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങ ളെയും ഉൾപ്പെടുത്തി പരിധി വി പുലീകരിച്ചു പാർലമെൻ്റ് നിയ മപ്രകാരം സ്ഥാപിതമായ ദേ ശീയ പ്രാധാന്യമുള്ള സ്ഥാപന ങ്ങൾ, സ്വകാര്യ കോച്ചിങ് ട്യൂ ഷൻ സെൻ്ററുകൾ എന്നിവയെ യും വിദ്യാഭ്യാസ സ്ഥാപനങ്ങ ളുടെ നിർവചനത്തിന് കീഴിൽ കൊണ്ടുവന്നിട്ടുണ്ട്. കളിസ്ഥലങ്ങൾ, കാംപസി നകത്തും പുറത്തും സ്ഥിതിചെ യ്യുന്ന കാൻ്റീനുകൾ, ബസ് സ്റ്റാ ൻഡുകൾ, ഹോംസ്റ്റേകൾ (പി. ജി സംവിധാനം), വിദ്യാർഥി കൾക്ക് പഠനത്തിനായി ലഭ്യ മായ പൊതു, സ്വകാര്യ ഗതാ ഗത സൗകര്യങ്ങൾ എന്നിവയ്ക്ക് പുറമെ എല്ലാ സ്ഥാപനങ്ങളു ടെയും അക്കാദമിക്, പാർപ്പിട പരിസരങ്ങളും കരട് നിയമ ത്തിൻ്റെ പരിധിയിൽ ഉൾപ്പെ ടുന്നു. കോട്ടയം ഗവ. നഴ്‌സിങ് കോ ഉജിലെ ക്രൂരമായ റാഗിങ്, പൂ ക്കോട് വെറ്ററിനറി സർവകലാ ശാലയിലെ ജെ. എസ് സിദ്ധാ ർത്ഥൻ്റെ മരണം തുടങ്ങി വി വിധ കേസുകളുടെ പശ്ചാത്ത ലത്തിൽ ഹൈക്കോടതി ഇട പെടലിനെ തുടർന്നാണ് റാഗി ങ് തടയുകയെന്ന ഉദ്ദേശത്തോ ടെ റാഗിങ് വിരുദ്ധ നിയമം കടു പ്പിച്ചത്. കാംപസിന് പുറത്തുനടക്കു ന്ന സമാനസ്വഭാവമുള്ള വിദ്യാ ർഥിസംഘർഷങ്ങളെ റാഗിങ്ങാ യി കണക്കാക്കുംവിധം കേരള റാഗിങ് നിരോധന നിയമത്തിൽ ഭേദഗതി വേണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ് നിയമ ത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങ ൾക്ക് കൃത്യമായ നിർവചനം വേ ണമെന്നും ചീഫ് ജസ്റ്റിസ് നിതി ൻ ജാംദാർ, ജസ്റ്റിസ് സി. ജയച ന്ദ്രൻ എന്നിവരടങ്ങുന്ന പ്രത്യേക ഡിവിഷൻ ബെഞ്ച് നിർദേശിച്ചി രുന്നു. ബില്ലിന്റെ കരട് കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറി റ്റിക്കും യൂനിവേഴ്‌സിറ്റി ഗ്രാൻ്റ്സ് കമ്മിഷനും (യു.ജി.സി) നൽക ണമെന്ന് ഹൈക്കോടതി അടു ത്തിടെ സംസ്ഥാന സർക്കാരിെ

ഗർഭ പരിശോധനക്ക് ആപ്പിൾ ഫോൺ

[ ഗർഭ പരിശോധനക്ക് ആപ്പിൾ വാച്ച് എ.ഐ! ആപ്പിൾ വാച്ച് ശേഖരിക്കുന്ന ആരോഗ്യ സംബന്ധമായ വി വരങ്ങൾ അനേകമാണ്. ഇങ്ങ നെ ശേഖരിക്കുന്ന ഡേറ്റ ഉപ യോഗിച്ച് ഇനിയുമെന്തെല്ലാം സേവനങ്ങൾ നൽകാനാവുമെ ന്ന ഗവേഷണത്തിലാണ് കമ്പ നിയുടെ ഗവേഷകർ. ഗർഭധാ രണ പരിശോധന 92 ശതമാ നം കൃത്യതയോടെ നിർണയി ക്കാവുന്ന പുതിയ ഫീച്ചർ എ. ഐ അധിഷ്ഠിത ആപ്പിൾ വാച്ചി ൽ ഉടൻ ഉൾപ്പെടുത്താൻ സാ ധിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി. ആപ്പിൾ പിന്തുണയു ള്ള എ.ഐ മോഡൽ വഴിയാ ണ് ഇത് സാധ്യമാവുകയെന്ന് ഒരു പഠനം പറയുന്നു. വിയറ ബ്ൾ ബിഹേവിയർ മോഡൽ (ഡബ്ല്യു.ബി.എം) എന്ന മെഷീ ൻ ലേണിങ് മോഡലാണ് ഇതി നെ പിന്തുണക്കുക. സെൻസർ ഡേറ്റയെ ആസ്പദമാക്കിയുള്ള പരമ്പരാഗത ആരോഗ്യവിവര ങ്ങളായ ഹൃദയമിടിപ്പ്, ഓക്സി ജൻ ലെവൽ തുടങ്ങിയവക്ക് പ കരം ദീർഘകാല സ്വഭാവ പാ റ്റേണുകൾ നിരീക്ഷിച്ച് ഉത്തരം കണ്ടെത്താൻ പരിശീലനം ല ഭിച്ച മോഡലാണ് ഡബ്ല്യൂ.ബി. എം. ആക്റ്റിവിറ്റി ലെവൽ, ഉറ ക്കത്തിൻ്റെ നിലവാരം, ചലനം, ഹാർട്ട് റേറ്റ് വേരിയബിലിറ്റി, ഒ പ്പം നിലവിലെ പല ആരോഗ്യ വിവരങ്ങളും ഈ മോഡൽ വി ശകലനം ചെയ്യും.

2025, ജൂലൈ 12, ശനിയാഴ്‌ച

[

അപേക്ഷ സമർപണം തുടങ്ങി

[ അപേക്ഷ സമർപ്പണം തുടങ്ങി 16 വരെ ഓപ്ഷൻ രജിസ്ട്രേഷൻ > ട്രയൽ അലോട്ട്മെന്റ് 17നും ആദ്യ അലോട്ട് മെൻ്റ് 18നും തിരുവനന്തപുരം: റാങ്ക് പട്ടിക പു തുക്കിയിറക്കിയതിന് പിന്നാലെ എൻജിനീയറിങ് പ്രവേശന നട പടികൾക്ക് തുടക്കംകുറിച്ച് സർ ക്കാർ. പ്രവേശനപരീക്ഷ കമീഷ ണർ നടത്തുന്ന കേന്ദ്രീകൃത അ ലോട്ട്മെന്റിനുള്ള വിജ്ഞാപനം വെള്ളിയാഴ്ച രാത്രിയോടെ പുറ ത്തിറക്കി. വിദ്യാർഥികൾക്ക് വി വിധ എൻജിനീയറിങ് കോഴ്‌ കളിലേക്ക് ഓൺലൈനായി ഓ പ്ഷൻ സമർപ്പിക്കാം. സർക്കാർ/എയ്‌ഡഡ്/ സ്വയംഭരണ എയ്‌ഡ ഡ്/ സർക്കാർ കോസ്റ്റ് ഷെയറി ങ്/ സ്വകാര്യ സ്വാശ്രയ സ്വയം ഭരണ എൻജിനീയറിങ് കോള ജുകളിലേക്കാണ് ഓപ്ഷനുക ൾ സമർപ്പിക്കാനാവുക. റാങ്ക്പട്ടികയിൽ ഉൾപ്പെട്ട്യോ ഗ്യത നേടിയവർക്ക് ജൂലൈ 16ന് രാവിലെ 11വരെ www.cee.kerala. gov.in ലൂടെ ഓൺലൈനായി ഓ പ്ഷനുകൾ രജിസ്റ്റർ ചെയ്യാം. ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാ ത്ത വിദ്യാർഥികളെ അലോട്ട്മെ ന്റിന് പരിഗണിക്കില്ല. ഈ ഘട്ട ത്തിൽ ലഭ്യമാക്കിയ ഓപ്ഷനു കൾ തുടർന്നുവരുന്ന ഘട്ടങ്ങളി ൽ പുതുതായി നൽകാൻ സാധി ക്കില്ല. പ്രവേശനം ലഭിക്കാൻ ആ ഗ്രഹിക്കുന്ന എല്ലാ എൻജിനീയ റിങ് കോഴ്‌സുകളിലേക്കും ഈ ഘട്ടത്തിൽ തന്നെ ഓപ്ഷൻ ന ൽകാൻ ശ്രദ്ധിക്കണം. ജൂലൈ 17ന് ട്രയൽ അലോ ട്ട്മെന്റും 18ന് ആദ്യ അലോട്ട്മെ ന്റും പ്രസിദ്ധീകരിക്കും. അലോട്ട് മെന്റ് ലഭിച്ചവർക്ക് 18 മുതൽ 21ന് വൈകീട്ട് നാലുവരെ ഓൺലൈ നായി ഫീസടക്കാം. അലോട്ട്മെ ന്റ് ലഭിച്ചിട്ടും ഫീസ് അടക്കാത്ത വരുടെ അലോട്ട്മെന്റും ഹയർ ഓപ്ഷനുകളും റദ്ദാകും. പ്രവേ ശന നടപടികളിൽ പങ്കെടുക്കു ന്നവർ 2000 രൂപ ഓപ്ഷൻ രജി സ്ട്രേഷൻ ഫീസായി ഒടുക്കണം. അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് ഈ തുക കോഴ്സ‌ിൻ്റെ ട്യൂഷൻ ഫീസിൽ വകയിരുത്തി നൽകും. അലോട്ട്‌മെന്റ് ലഭിക്കാത്തവർക്ക് ഫീസ് തിരികെ നൽകും. സ്വാശ്രയ മെറിറ്റ് സീറ്റിൽ നേരിയ ഫീസ് വർധന പ്രൈവറ്റ് സെൽഫ് ഫിനാൻസി ങ് കോളജ് മാനേജ്‌മെന്റ് അസോ സിയേഷന് കീഴിലുള്ള സ്വാശ്രയ എൻജിനീയറിങ് കോളജുകളി ൽ സർക്കാറിന് വിട്ടുനൽകുന്ന 50 ശതമാനം സീറ്റിൽ പകുതി സീറ്റിൽ (മൊത്തം സീറ്റിന്റെ 25 ശതമാനം) നിലവിലുള്ള 50,000 രൂപ ട്യൂഷൻ ഫീസ് തുടരും. അ വശേഷിക്കുന്ന പകുതി സീറ്റിൽ ട്യൂഷൻ ഫീസ് 55000 രൂപയും സ് പെഷൽ ഫീസ് 25,000ത്തിൽനി ന്ന് 27,500 രൂപയുമാക്കിയാണ് വ ർധിപ്പിച്ചത്. കാത്തലിക് കോള ജ് മാനേജ്മെന്റ് അസോസിയേ ഷന് കീഴിലുള്ള കോളജുകളി ൽ നിലവിലുള്ള ഏകികൃത ഫീ സ് (1,00,500 രൂപ) തുടരും. സർ ക്കാർ, എയ്‌ഡഡ് കോളജുകളി ൽ 8,650 രൂപയാണ് വാർഷിക ഫീസ്. ഓപ്ഷൻ രജിസ്ട്രേഷന് സൗ കര്യമില്ലാത്തവർക്ക് സൗജന്യമാ യി രജിസ്റ്റർ ചെയ്യാനുള്ള ഫെസി ലിറ്റേഷൻ സെൻ്ററുകളുടെ പട്ടി ക വെബ്സൈറ്റിൽ ലഭ്യമാണ്. ഹെൽപ് ലൈൻ നമ്പർ: 0471-2332120, 2338487.

2025, ജൂലൈ 11, വെള്ളിയാഴ്‌ച

കൊലവിളി

[ കൊലവിളി മുദ്രാവാക്യം; മീഡിയവൺ പരാതി നൽകി >> സി.പി.എം വണ്ടു ർ ഏരിയ കമ്മിറ്റി പ്രകടനത്തിലാണ് കൈവെട്ട് മുദ്രാവാ ക്യം വിളിച്ചത് മലപ്പുറം: മാനേജിങ് എഡിറ്റ ർ സി. ദാവൂദിന്റെ കൈവെ ട്ടുമെന്ന് സി.പി.എം പ്രവർ ത്തകർ മുദ്രാവാക്യം വിളി ച്ചതിനെതിരെ മീഡിയവൺ പരാതി നൽകി. സംസ്ഥാന പൊലീസ് മേധാവി, മലപ്പു റം എസ്.പി, വണ്ടൂർ എസ്. എച്ച്.ഒ എന്നിവർക്കാണ് പ രാതി നൽകിയത്. സി.പി.എം വണ്ടൂർ ഏരി യ സെക്രട്ടറി ബി. മുഹമ്മദ് റസാഖ്, മുൻ വണ്ടൂർ എം. എൽ.എ എൻ. കണ്ണൻ, സി. പി.എം ജില്ല കമ്മിറ്റി അംഗം അഡ്വ. പി. ഷീന രാജൻ, ഏ രിയ കമ്മിറ്റി അംഗങ്ങളായ സക്കരിയ കാളികാവ്, എം. ടി. അഹമ്മദ്, വി. അർജു ൻ, കെ.ടി. സമീർ എന്നിവർ ക്കും കണ്ടാലറിയാവുന്ന 50 പേർക്കുമെതിരെ കേസെ ടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. ജൂലൈ പത്തിന് സി.പി. എം ഏരിയ കമ്മിറ്റി നേതൃ ത്വത്തിൽ വണ്ടൂരിൽ നട ത്തിയ പ്രകടനത്തിലാണ് സി. ദാവൂദിനെതിരെ കൈ വെട്ട് മുദ്രാവാക്യം ഉയർ ന്നത്.

2 A to Z world wide news : സന്തോഷം പകരാൻ

2 A to Z world wide news : സന്തോഷം പകരാൻ: A to Z world wide news ______ [hindi] വരൂ, അവരുടെ ചെവിയിൽ സന്തോഷം പകരാൻ > തനിച്ചായ വയോധികർക്ക് ഫോണിൽ സാന്ത്വനമേകാ നും സൗഹ്യദം നൽകാനും സ...
[

🎥 School Leader Election 2025 – Fazfari English School A proud moment for Fazfari English School! Our students successfully participated the School Leader Election through a complete democratic process—from nominations, campaigning, and voting to result declaration. This event was a true reflection of leadership, discipline, and active participation. A big salute to all our young leaders who made this election meaningful and inspiring! 🗳️✨ *-Fazfari English School*

[
[

2025, ജൂലൈ 10, വ്യാഴാഴ്‌ച

2 A to Z world wide news : ധർമ്മസ്ഥലയിലെ ശുചീകരണ തൊളിയുടെ വെളിപെടുത്തൽ പെൺകുട...

2 A to Z world wide news : ധർമ്മസ്ഥലയിലെ ശുചീകരണ തൊളിയുടെ വെളിപെടുത്തൽ പെൺകുട...: A to Z world wide news ______ [hindi] ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ 1 ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പെൺകുട്ടികളുടേതടക്കം നൂറോളം മൃതദ...

2 A to Z world wide news : പൂച്ച മാന്തിയ വിദ്യാർത്ഥി മരിച്ചു

2 A to Z world wide news : പൂച്ച മാന്തിയ വിദ്യാർത്ഥി മരിച്ചു: A to Z world wide news ______ [hindi] വളർത്തുപൂച്ച മാന്തിയ വിദ്യാർഥിനി മരിച്ചു ബ്ര » പൂച്ചയുടെ നഖം കൊണ്ട് പോറലേറ്റ് ചികിത്സയിലായിരുന്നു ...

2025, ജൂലൈ 4, വെള്ളിയാഴ്‌ച

[

2 A to Z world wide news : A to Z world wide news ______ [hindi] ark Net Drug...

2 A to Z world wide news : A to Z world wide news ______ [hindi] ark Net Drug...: A to Z world wide news ______ [hindi] ark Net Drug Dealing Edison Babu has international connections His accomplice Arun George also arre...

2 A to Z world wide news : ഭാരതാംബ 'വിവാദം

2 A to Z world wide news : ഭാരതാംബ 'വിവാദം: ഭാരതാംബ വിവാദം; ഗവർണറുടെ പരിപാടിക്ക് അനുമതി നിഷേധിച്ച 6 രജിസ്ട്രാർക്ക് CA സസ്പെൻഷൻ അംഗീകരിക്കില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി രാജ്...

2025, ഏപ്രിൽ 2, ബുധനാഴ്‌ച

2025, മാർച്ച് 30, ഞായറാഴ്‌ച

[

57 വർഷം മുമ്പത്തെ കേരളത്തിൻ്റെ കളർ വീഡിയോ. എ കെ ജി,ഇ എം എസ്, സി എച്ച്, ഗൗരിയമ്മ എന്നിവരെയും കാണാം.

[
[

2025, മാർച്ച് 5, ബുധനാഴ്‌ച

[
[
[
[

കണക്ക് മാഷ്യേ അടിക്കാൻ കൊട്ടേഷൻ.

[

2024, ഡിസംബർ 31, ചൊവ്വാഴ്ച

A to Z world wide news 3: പാലം പാലം വലിയ പാലം

A to Z world wide news 3: പാലം പാലം വലിയ പാലം:

A to Z world wide news 3: പാലം പാലം വലിയ പാലം

A to Z world wide news 3: പാലം പാലം വലിയ പാലം:

A to Z world wide news 3: പാലം പാലം വലിയ പാലം

A to Z world wide news 3: പാലം പാലം വലിയ പാലം:

2024, ഡിസംബർ 25, ബുധനാഴ്‌ച

മഹാത്മാ ഗാന്ധിയുടെ വീട്

[
[

ഇന്ത്യയിലെ ഏക വിളക്ക് Musueum നമ്മുടെ കോഴിക്കോടാണെന്ന് അറിയാമോ???👆🏻 കാണാം, ദീപാഞ്ജലി ലാമ്പ് മ്യൂസിയം ...

[

2024, ഡിസംബർ 23, തിങ്കളാഴ്‌ച

കർണ്ണാടകയിലെ കുടക് ജില്ലയിൽ വനത്തോട് ചേർന്ന് കടക്കുന അയ്യങ്കേരി എന്ന സ്ഥലത്ത് ,നാടൻ ചരായം വാറ്റു കേന്ദ്രത്തിൽ കടന്ന് ആളുകളെ ഭയപ്പെടുത്തി ഓടിച്ച ആൺ പുലി. അതിന് ശേഷം അവിടെ പരന്ന പാത്രത്തിൽ ചൂടാറാനായി എടുത്തു വച്ചിരുന്ന ഒരു ലിറ്ററോളം ചാരായം ഒട്ടും ബാക്കി വയ്ക്കാതെ കുടിച്ചു തീർത്തു. വിവരമറിഞ്ഞ നാട്ടുകാർ അന്വേഷിച്ചു വന്നപ്പോൾ കണ്ടത് പൂസായി നടക്കാൻ കഴിയാത്ത പുലിയെ . നാട്ടുകാർ അവനെ തട്ടിയും മുട്ടിയും എണീപ്പിച്ച് ഫോറസ്റ്റോഫീസിൽ ഏൽപ്പിക്കാൻ നടത്തിക്കൊണ്ടുപോകുന്ന ഗംഭീര കാഴ്ച്ച

[

2024, ഡിസംബർ 19, വ്യാഴാഴ്‌ച

പാരസെറ്റാമോള്‍ ആവര്‍ത്തിച്ചു കഴിക്കുന്നത്  ആരോഗ്യത ഉപയോഗിക്കുന്ന പാരസെറ്റാമോളിന്റെ ആവര്‍ത്തിച്ചുള്ള ഉപയോഗം ദഹനനാളം, ഹൃദയം, വൃക്ക തുടങ്ങിയവയുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് പഠനം. 65 വയസ്സും അതിനു മുകളിലും പ്രായമുള്ളവരിലാണ് പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. ചെറിയ തോതിലുള്ള പനി മുതല്‍ വേദനയ്ക്ക് വരെ സാധാരണയായി ഉപയോഗിക്കുന്ന പാരസെറ്റാമോള്‍ ഓസ്റ്റിയോ ആര്‍ത്രൈറ്റിസിന്റെ ചികിത്സയ്ക്കും വ്യാപകമായി ഉപയോഗിച്ചു വരുന്നു. ഇതിന്റെ ഉപയോഗം താരതമ്യേന സുരക്ഷിതമാണെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ, കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുകയും ചെയ്യും. വേദന സുഖപ്പെടുത്തുന്നതിൽ പാരസെറ്റാമോളിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം, വളരെക്കാലത്തേക്ക് പാരസെറ്റാമോള്‍ സ്ഥിരമായി കഴിക്കുന്നത് ദഹനനാളത്തിൽ അള്‍സര്‍, രക്തസ്രാവം എന്നിവ ഉണ്ടാക്കുമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ---------------------------------------------- 🛑🛑🍃☘️🌿🛑🛑 *_ആരോഗ്യം - അറിവുകൾക്ക്__* ⤵️ *ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ...!*https://chat.whatsapp.com/GlpbxNRRYzPFsRDeq1sPXL* ••••••••••••••••••••••••••••••••• 👆🏻 *SHARE YOUR FAMILYS & FRIENDS*

[

A to Z world wide news 3: *പ്രതിരോധശേഷി വർദ്ധിപ്*.!! 👉 *ആരോഗ്യപരമായ അറിവുക...

A to Z world wide news 3: *പ്രതിരോധശേഷി വർദ്ധിപ്*.!! 👉 *ആരോഗ്യപരമായ അറിവുക...:

2024, ഡിസംബർ 16, തിങ്കളാഴ്‌ച

A to Z world wide news 3: ദിവസം തോറും റോഡപകടങ്ങൾ കൂടുന്ന സാഹചര്യത്തിലാണ് നാ...

A to Z world wide news 3: ദിവസം തോറും റോഡപകടങ്ങൾ കൂടുന്ന സാഹചര്യത്തിലാണ് നാ...:

A to Z world wide news 3:

A to Z world wide news 3: :

A to Z world wide news 3: 2024 ലെ ഭാഗ്യവാൻമാർ 🤓

A to Z world wide news 3: 2024 ലെ ഭാഗ്യവാൻമാർ 🤓:

2024, നവംബർ 29, വെള്ളിയാഴ്‌ച

3 A to Z world wide news:

3 A to Z world wide news: :

3 A to Z world wide news:

3 A to Z world wide news: :

3 A to Z world wide news:

3 A to Z world wide news: :

3 A to Z world wide news:

3 A to Z world wide news: :

3 A to Z world wide news:

3 A to Z world wide news: :

2024, നവംബർ 28, വ്യാഴാഴ്‌ച

[
[
[

ഫോൺ വാങ്ങുന്നത് പോലെ ആണോ കല്ല്യണം 😂

[
[

2024, നവംബർ 27, ബുധനാഴ്‌ച

*ഇത് ഒരു അത്ഭുത മനുഷ്യൻ തന്നെ.. 🙄🙄👏👏*

[
[

മക്കയിലെത്തി കൗബയിൽ അണയാൻ👍🌹🌹💘💘💕💕🥶

[

2024, നവംബർ 26, ചൊവ്വാഴ്ച

[

പ്രമേഹം അറിയാം, പ്രവർത്തിക്കാം, തടയാം. പ്രമേഹ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഗവ. പബ്ലിക് ഹെൽത്ത് ട്രെയിനിംഗ് സെന്റർ വിദ്യാർത്ഥികൾ തയ്യാറാക്കിയ ബോധവത്ക്കരണ വീഡിയോ

[
[

കണ്ണൂർ ആബിദ് പാടിയ.. കൊതിച്ചിടുന്നു ഇന്നും ഞാനും വിദ്യാലയവും കൂട്ടുകാരും.. തിരിച്ചുവരുമോ ഇനിയൊരു വട്ടം കഴിഞ്ഞ് പോയ സുന്ദരകാലം.. Good nit 🙏😊

[

2024, നവംബർ 25, തിങ്കളാഴ്‌ച

[

അത്ഭുതകരം 250 വർഷം മുമ്പ് ഇന്ത്യയിൽ നിർമ്മിച്ച സാങ്കേതികത. നിങ്ങൾ കാണുന്നു.ഒരു ചെമ്പ് പാത്രവും അതിൽ ശ്രീകൃഷ്ണ പ്രതിമയും ഈ പാത്രത്തിൽ വെള്ളം ഒഴിക്കുന്നു. ആദ്യം ഒരു തുള്ളി വെള്ളം പോലും പുറത്തേക്ക് വരാതെ പാത്രം നിറഞ്ഞിരിക്കുന്നു ശ്രീകൃഷ്ണന്റെ പാദങ്ങളിൽ വെള്ളം തൊടുമ്പോൾ, പാത്രത്തിലെ വെള്ളം അടിയിൽ നിന്ന് പുറത്തേക്ക് വരും എന്ത് പ്രൊഫഷണൽ ടെക്നിക്കാണ് ഇതിനു പിന്നിൽ!! ആർക്കും അറിയില്ല.. 👇

[

2024, നവംബർ 22, വെള്ളിയാഴ്‌ച

ഇന്ത്യയിൽ ഒരു യുദ്ധം പരാജയപെട്ടതിൻ്റെ പേരൻ്റെ പേരിൽ പ്രധാനമന്ത്രിക്ക് പദവി നഷ്ടപ്പെടുക

[ ഇന്ത്യയിൽ ഒരു യുദ്ധം പരാജയപ്പെട്ടതിൻ്റെ പേരിൽ ബ്രിട്ടീഷ് പാർലമെൻ്റ് തന്നെ സ്തംഭിച്ചുപോവുക.! പ്രധാനമന്ത്രിക്ക് പദവി നഷ്ടപ്പെടുക, മന്ത്രിസഭയടക്കം താഴെവീഴുക.! ഒടുവിൽ, സൂര്യനസ്തമിക്കാത്ത സാമ്രാജ്യം ഒരു മുപ്പത്തിരണ്ടുകാരനോട് സന്ധിക്കുവേണ്ടി യാചിക്കുക.! നാലുനൂറ്റാണ്ടിൻ്റെ കൊളോണിയൽ ചരിത്രത്തിലും ബ്രിട്ടീഷുകാരൻ ഇന്ത്യയിൽ നേരിട്ട ഏറ്റവും വലിയ പ്രതിയോഗി, പക്ഷേ പഠിച്ച ഏതെങ്കിലും പാഠപുസ്തകത്തിൽ നമ്മൾ കണ്ടിരുന്നോ ഇങ്ങനെയൊരു ടിപ്പു സുൽത്താനെ? ഞാൻ കണ്ടിട്ടില്ല. സുൽത്താൻ പരാജയപ്പെട്ടു വീണ യുദ്ധമല്ലാതെ വിജയിച്ച പോരാട്ടങ്ങളിൽ ഒരെണ്ണത്തെ പറ്റിപ്പോലും കേട്ടിരുന്നില്ല. ദക്ഷിണേന്ത്യയെ പ്രകമ്പനം കൊള്ളിച്ച യുദ്ധങ്ങളുടെ മഹിമ അറിഞ്ഞിരുന്നില്ല. നാഗപട്ടണം, പൊള്ളിലൂർ, തഞ്ചാവൂർ, സാവനൂർ, വാന്ധിവാഷ്, ആർക്കോട്ട്, ത്യാഗർ, കാഞ്ചി തൊട്ട് മംഗലാപുരം വരെ, കടലുകൾക്കപ്പുറത്തേക്ക് കീർത്തി പരന്ന പടയോട്ടങ്ങൾ.! പൊള്ളിലൂരിൽ വീണത് ബെയ്ലിയാണെങ്കിൽ കാഞ്ചീപുരത്ത് കേണൽ മൺറോയാണ്. തഞ്ചാവൂരിൽ തോറ്റത് ബ്രെയ്ത്വെയ്റ്റ്, ത്യാഗറിൽ സ്റ്റുവർട്ട് വീണപ്പോൾ ബെദ്നൂരിൽ മാത്യൂസ്, പിന്നാലെ സ്മിത്ത്, കൂട്ടെ, വില്യംസ്, ഈ തോറ്റവരെല്ലാം തന്നെ ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ എണ്ണം പറഞ്ഞ പടനായകന്മാരായിരുന്നു.! ഇംഗ്ലീഷുകാർ തോറ്റോടിയ രണഭൂമിയിലേക്ക് പകരക്കാരെ കണ്ടെത്താൻ സ്കോട്ലൻ്റിലെ മലമടക്കുകളിൽ പടയാളികളെ തേടിയൊരു കാലമുണ്ടായിരുന്നല്ലോ ബ്രിട്ടന്, 'ഹൈലാൻ്റേഴ്സ് റെജിമെൻ്റുകൾ'.! പതിനായിരക്കണക്കിന് സ്കോട്ടിഷ് പോരാളികളെ വരിനിരത്തിയും പരിശീലനം കൊടുത്തും ഇന്ത്യയിലേക്ക് കപ്പലേറ്റിവിടുമ്പോൾ ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ, ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ ഒരേയൊരു 'അഭിമാനപ്രശ്നം', ടിപ്പു സുൽത്താൻ.. എങ്ങനെയാണ് അവർക്കത് അഭിമാനത്തിൻ്റെ പ്രശ്നമായത്? ഇന്ത്യയിൽ ബ്രിട്ടീഷുകാരൻ ഏറ്റുവാങ്ങിയ ഓരോ പരാജയവും യൂറോപ്പിലും അമേരിക്കയിലും അവരെ പരിഹാസ്യരാക്കി. പാരീസിൽ ടുയിലെറീസിൻ്റെ മൈതാനത്ത് ഇന്ത്യയിലെ യുദ്ധവാർത്ത വിളംബരം ചെയ്യുമ്പോൾ പതിനായിരങ്ങളായിരുന്നു ആർത്തുവിളിച്ചത്. അതിനുസാക്ഷിയായിരുന്ന ബെഞ്ചമിൻ ഫ്രാങ്ക്ലിൻ, അമേരിക്കയിലെ വിപ്ലവ ഭരണകൂടത്തിന് 'ഹൈദറുടെ മകൻ്റെ' മഹത്വമെഴുതി. യുദ്ധം മാത്രമല്ല, അതു കഴിഞ്ഞുള്ള സന്ധിയെയും അറിയണം, മംഗലാപുരം ഉടമ്പടി.! ബ്രിട്ടീഷുകാരിൽ നിന്ന് പിടിച്ചെടുത്ത മംഗലാപുരത്തേക്ക് അവരെ വരുത്തിച്ച് സന്ധിയിൽ ഒപ്പുവെപ്പിച്ചതിനെ ഹീറോയിസമെന്നല്ലാതെ വിളിക്കാനൊരു വാക്കുണ്ടോ? മദ്രാസ് കീഴടക്കിയേക്കുമെന്നായപ്പോൾ കമ്പനി തന്നെയായിരുന്നു സമാധാനത്തിന് അഭ്യർത്ഥിച്ചത്. അവിടെയും കണ്ടു, ടിപ്പുവിൻ്റെ ചങ്കൂറ്റം. സന്ധി സംസാരിക്കുമെങ്കിൽ അത് കീഴ്വഴക്കം പോലെ പട്ടാളത്തലവനോടോ മദ്രാസിൻ്റെ ഗവർണറോടോ ആയിരിക്കില്ല, മറിച്ച് കമ്പനിയോടുതന്നെയായിരിക്കും എന്ന പ്രഖ്യാപനം. മംഗലാപുരം സന്ധി ഉണ്ടായിരിക്കുന്നത് ഏതെങ്കിലുമൊരു പട്ടാളത്തലവനോടോ ജില്ലാ കളക്ടറോടോ പ്രവിശ്യാ ഗവർണറോടോ അല്ല, സാക്ഷാൽ ഈസ്റ്റിന്ത്യാ കമ്പനിയോടാണ്. സ്വന്തമായി യുദ്ധം പ്രഖ്യാപിക്കാനും സമാന്തര ഭരണം നടത്താനും അധികാരമുള്ള ലോകത്തെ ഏക കമ്പനിസാമ്രാജ്യത്തോട്. അതും അവർ പാലിക്കേണ്ട വ്യവസ്ഥകൾ അവരോട് അങ്ങോട്ട് കൽപ്പിച്ച ഉടമ്പടി. ഈസ്റ്റിന്ത്യാ കമ്പനിയുടെ പരാജയം കൊണ്ടായിരുന്നു പ്രധാനമന്ത്രി വില്യം ഹെൻറി ബെൻ്റിക്റ്റിന് രാജിവെക്കേണ്ടിവന്നത്, മന്ത്രിസഭയടക്കം താഴെവീണത്.! പിന്നാലെ അധികാരത്തിൽ വന്ന വില്യം പിറ്റ് കൈക്കൊണ്ട ആദ്യത്തെ നടപടി തന്നെ സുൽത്താനുമായി സന്ധിയിലെത്തുക എന്നതായിരുന്നു. ഒരു കണ്ടീഷനും മുന്നിൽ വെക്കാതെ 'നിരുപാധികം വഴങ്ങിക്കൊടുക്കാൻ' ഈസ്റ്റിന്ത്യാ കമ്പനിക്ക് കൽപ്പന നൽകപ്പെട്ടു. അങ്ങനെയാണ് സർ ആൻ്റണി സാഡ്ലയർ മംഗലാപുരത്തു ചെന്ന് സന്ധിയിൽ ഒപ്പുവെക്കുന്നത്. ബ്രിട്ടീഷ് പാർലമെൻ്റ് ആവശ്യപ്പെട്ട സമാധാനം, പാലിക്കേണ്ട വ്യവസ്ഥകളാവട്ടെ സുൽത്താൻ അങ്ങോട്ട് പ്രഖ്യാപിച്ചതും! വ്യവസ്ഥ കേട്ട് അതിലൊരു ഒപ്പിടാൻ വേണ്ടി മാത്രമാണ് കമ്പനിയുടെ കമ്മീഷണർ ജനറലിന് മംഗലാപുരത്തേക്ക് പോവേണ്ടിവന്നത്. ഇന്ത്യയുടെ കിഴക്കേ തീരത്തുള്ള മദ്രാസിൽ നിന്നും പടിഞ്ഞാറൻ തീരത്തെ മംഗലാപുരത്ത് ചെന്ന് ഒരൊപ്പിടേണ്ടിവന്ന ആ നിമിഷം, ആ നിമിഷത്തിലും ഭൂമിയുടെ പത്തിലൊന്ന് സമ്പത്ത് ഈസ്റ്റിന്ത്യാ കമ്പനിയുടെ കാൽച്ചുവട്ടിൽ തന്നെയായിരുന്നു.! അതാണ് മംഗലാപുരം സന്ധിയുടെ പൊലിമ.. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ ഒന്നുമല്ലാതാക്കിയ ആ ഒരു നിമിഷമുണ്ടല്ലോ, അതിനു തുല്യം നിൽക്കാനൊരു ഹീറോയിസം ഈ നാടിൻ്റെ ചരിത്രം കണ്ടിട്ടില്ല. ടിപ്പുവിൻ്റെ ജീവൻ കൊണ്ടല്ലാതെ ഈ അപമാനത്തിനു പകരം വീട്ടലില്ലെന്ന് റിച്ചാഡ് വെല്ലസ്ലി പ്രഖ്യാപിച്ചതും മറ്റൊന്നുകൊണ്ടായിരുന്നില്ല. ആണൊരുത്തൻ നെഞ്ചുംവിരിച്ച് നിന്നിടത്താണ് ഇന്ത്യയുടെ അന്തസ്സ്.! ഒന്നോർത്തുനോക്കിയേ, ടിപ്പു സുൽത്താനും കൂടെ കീഴടങ്ങിയിരുന്നെങ്കിലോ? സാമ്രാജ്യത്വത്തിനു മുന്നിൽ ചെറുത്തു നിന്ന ചരിത്രമില്ലാത്ത, ഭീരുക്കളുടെ നാടായി ഇന്ത്യ അറിയപ്പെടുമായിരുന്നു. ഇവിടുണ്ടായിരുന്ന എല്ലാവരും കീഴടങ്ങിയവരാണ്, മുഗളരും നൈസാമും മറാത്തകളും സിന്ധ്യമാരും നവാബുമാരും സിക്കുകാരും ജാട്ടുകളും രജപുത്രരും അഫ്ഗാനികളും ഗർവാളികളും ഗൂർഖകളും തൊട്ട് കൊച്ചിയും തിരുവിതാംകൂറും വരെ. കീഴടങ്ങിയവർക്ക് ബ്രിട്ടീഷുകാരൻ കൊടുത്ത രാജപദവികൾ അനന്തരമായി കണ്ട ഇവരുടെ പിൻഗാമികളിലധികവും ഇന്നും ശേഷിക്കുന്നുമുണ്ട്. ഈ നാടിനെ വെള്ളക്കാരന് അടിയറവെച്ചുകൊടുത്തതിൻ്റെ പ്രതിഭലമായിരുന്നു അവരുടെ "princely" പദവികൾ. ഇന്ത്യയെ വഞ്ചിച്ച ഭീരുക്കളുടെ ആ ചരിത്രത്തിൽ ഏതുമൂലയിലാണ് അന്തസ്സുള്ളത്? ഇന്ത്യക്ക് അതിൻ്റെ പോരാട്ടചരിത്രത്തിൽ അഭിമാനിക്കാനുണ്ടെങ്കിൽ അതൊരേയൊരിടത്താണ്, തൻ്റെ ജനതയ്ക്കു വേണ്ടി പൊരുതിവീണവൻ്റെയടുത്ത്.! സാമ്രാജ്യത്വത്തെ തുടക്കം മുതൽ ഒടുക്കം വരെയും ചെറുത്തവരിൽ ഒരൊറ്റ രാജാവ് മാത്രമേ ഇന്ത്യയിലുള്ളൂ. തനിച്ചാണെന്ന് കണ്ടിട്ടും, വിജയിക്കില്ലെന്ന് തീർപ്പെഴുതിയിട്ടും പൊരുതിയ ഒരേയൊരാൾ.! ടിപ്പു സുൽത്താൻ.. ഒറ്റുകൊടുത്ത് വിജയിച്ചവരുടെ ചരിത്രത്തിലല്ല, പൊരുതി തോറ്റവൻ്റെ പേരിലാണ് ഈ നാടിൻ്റെ അന്തസ്സ്. പ്രതിരോധിക്കാൻ ഒരാളെങ്കിലും ശേഷിച്ചല്ലോ എന്നതിലാണ് അഭിമാനം. സുൽത്താനും കൂടി കീഴടങ്ങിയിരുന്നെങ്കിൽ ചെറുത്തു നിൽക്കാൻ കെൽപ്പില്ലാത്തവരായി ചരിത്രം നമ്മളെ എഴുതിത്തള്ളിയേനേ. റെഫറൻസ് Battles of the Honourable East India Company (M.S Navarane) Papers of Benjamin Franklin Vol 25 (U.S National Archives) The Duke of Portland - Politics and Party in the Age of George III (David Wilkinson) Selections from the Letters, Despatches, and Other State Papers Preserved in the Bombay Secretariat Vol 2 (George W Forrest) Courtesy to afthab Rahman) ജന്മവാർഷികത്തിൽ രാജ്യം മുഴുവൻ ധീര യോദ്ധാവിന്റെ സ്മരണ പുതുക്കട്ടെ . -ഷിഹാബ് ആലിക്കൽ

രാമായണമാസം

[