2026 സെപ്റ്റംബർ 30, ബുധനാഴ്‌ച

സ്‌മിത്ത് മച്‌ഛാർ, ഹീറോ പൈലറ്റ്

[സ്‌മിത്ത് മച്‌ഛാർ, ഹീറോ പൈലറ്റ്

കുത്തേറ്റിട്ടും സഹപൈലറ്റിനെ ചെറുത്തുനി ന്ന് യാത്രക്കാരുടെ ജീവൻ കാത്ത ഇന്ത്യക്കാര നായ ക്യാപ്റ്റൻ സ്മ‌ിത്ത് മച്‌ഛാറിന് ഇസ്ര യേലിന്റെ അഭിനന്ദനപ്രവാഹം. യഥാർഥ ഹീ റോയെന്നാണ് മച്‌ഛാറിനെ ഇസ്രയേൽ പ്രധാനമന്ത്രി വിശേഷ പ്പിച്ചത്. സിംഹത്തെപ്പോലെയാണ് മച്ഛാർ പൊരുതിയതെന്ന് ഇസ്രയേലിന്റെ യുഎൻ സ്ഥാനപതി പ്രശംസിച്ചു. തബൂക്കിലെ ആശുപത്രിയിൽ ചികിത്സയിലുള്ള മച‌ാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ച മുംബൈ സ്വദേശിയായ മച്‌ഛാർ 2022ലാണ് ഫ്ലൈദുബായിൽ ചേർന്നത്. 11 വർഷം സ്പൈസ് ജെറ്റിലുണ്ടായിരുന്നു.

[

2 A to Z world wide news : താജ് മഹലിലെ ഷാജഹാൻ - മുതസ് എന്നിവരുടെ ശവ കുടീരങ്ങൾ...

2 A to Z world wide news : താജ് മഹലിലെ ഷാജഹാൻ - മുതസ് എന്നിവരുടെ ശവ കുടീരങ്ങൾ...: o തസ് A to Z world wide news