A to Z world wide news 3
atozmalayalamnews.blogspot.com
TranslateConfigure Page List Page list HOME https://atozkerala.blogspot.com/ HINDI http://www-malapp
सोमवार, 23 दिसंबर 2024
കർണ്ണാടകയിലെ കുടക് ജില്ലയിൽ വനത്തോട് ചേർന്ന് കടക്കുന അയ്യങ്കേരി എന്ന സ്ഥലത്ത് ,നാടൻ ചരായം വാറ്റു കേന്ദ്രത്തിൽ കടന്ന് ആളുകളെ ഭയപ്പെടുത്തി ഓടിച്ച ആൺ പുലി. അതിന് ശേഷം അവിടെ പരന്ന പാത്രത്തിൽ ചൂടാറാനായി എടുത്തു വച്ചിരുന്ന ഒരു ലിറ്ററോളം ചാരായം ഒട്ടും ബാക്കി വയ്ക്കാതെ കുടിച്ചു തീർത്തു. വിവരമറിഞ്ഞ നാട്ടുകാർ അന്വേഷിച്ചു വന്നപ്പോൾ കണ്ടത് പൂസായി നടക്കാൻ കഴിയാത്ത പുലിയെ . നാട്ടുകാർ അവനെ തട്ടിയും മുട്ടിയും എണീപ്പിച്ച് ഫോറസ്റ്റോഫീസിൽ ഏൽപ്പിക്കാൻ നടത്തിക്കൊണ്ടുപോകുന്ന ഗംഭീര കാഴ്ച്ച
रविवार, 22 दिसंबर 2024
शनिवार, 21 दिसंबर 2024
शुक्रवार, 20 दिसंबर 2024
गुरुवार, 19 दिसंबर 2024
*പാരസെറ്റാമോള്‍ ആവര്‍ത്തിച്ചു കഴിക്കുന്നത് ആരോഗ്യത്തെ ബാധിക്കുമെന്ന് പഠനം* വേദനസംഹാരിയായി ഉപയോഗിക്കുന്ന പാരസെറ്റാമോളിന്റെ ആവര്‍ത്തിച്ചുള്ള ഉപയോഗം ദഹനനാളം, ഹൃദയം, വൃക്ക തുടങ്ങിയവയുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് പഠനം. 65 വയസ്സും അതിനു മുകളിലും പ്രായമുള്ളവരിലാണ് പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. ചെറിയ തോതിലുള്ള പനി മുതല്‍ വേദനയ്ക്ക് വരെ സാധാരണയായി ഉപയോഗിക്കുന്ന പാരസെറ്റാമോള്‍ ഓസ്റ്റിയോ ആര്‍ത്രൈറ്റിസിന്റെ ചികിത്സയ്ക്കും വ്യാപകമായി ഉപയോഗിച്ചു വരുന്നു. ഇതിന്റെ ഉപയോഗം താരതമ്യേന സുരക്ഷിതമാണെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ, കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുകയും ചെയ്യും. വേദന സുഖപ്പെടുത്തുന്നതിൽ പാരസെറ്റാമോളിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം, വളരെക്കാലത്തേക്ക് പാരസെറ്റാമോള്‍ സ്ഥിരമായി കഴിക്കുന്നത് ദഹനനാളത്തിൽ അള്‍സര്‍, രക്തസ്രാവം എന്നിവ ഉണ്ടാക്കുമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ---------------------------------------------- 🛑🛑🍃☘️🌿🛑🛑 *_ആരോഗ്യം - അറിവുകൾക്ക്__* ⤵️ *ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ...!*https://chat.whatsapp.com/GlpbxNRRYzPFsRDeq1sPXL* ••••••••••••••••••••••••••••••••• 👆🏻 *SHARE YOUR FAMILYS & FRIENDS*
बुधवार, 18 दिसंबर 2024
मंगलवार, 17 दिसंबर 2024
सोमवार, 16 दिसंबर 2024
ദിവസം തോറും റോഡപകടങ്ങൾ കൂടുന്ന സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. പലരുടെയും അശ്രദ്ധയാണ് റോഡ് അപകടങ്ങളിലേക്ക് നയിക്കുന്നത്. വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും റോഡിലൂടെ നടന്നു പോകുമ്പോഴും ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ വീഡിയോ നൽകുന്ന സന്ദേശം പ്രാവർത്തികമാക്കാൻ ശ്രദ്ധിക്കുമല്ലോ. "ജാഗ്രത പാലിക്കുക,സുരക്ഷിതരാവുക".
रविवार, 15 दिसंबर 2024
शनिवार, 14 दिसंबर 2024
गुरुवार, 12 दिसंबर 2024
सोमवार, 9 दिसंबर 2024
रविवार, 8 दिसंबर 2024
शनिवार, 7 दिसंबर 2024
शुक्रवार, 6 दिसंबर 2024
സുമലതയെ പോലെ പെട്ടുപോകാതിരിക്കാൻ ഓൺലൈൻ തട്ടിപ്പിന് ഇരയായാൽ പെട്ടെന്ന് തന്നെ 1930 എന്ന നമ്പറിൽ സൈബർ പോലീസിനെ വിവരം അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.
गुरुवार, 5 दिसंबर 2024
ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പോലീസിനെ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.
बुधवार, 4 दिसंबर 2024
*'അയ്യപ്പഭക്തരെ ബുദ്ധിമുട്ടിക്കുന്നത് അംഗീകരിക്കാനാകില്ല'; പമ്പയിലും സന്നിധാനത്തും സമരങ്ങൾ വിലക്കി ഹൈക്കോടതി.*
------------------------------------------
*തിരൂർക്കാട് വാർത്ത*
*04/12/2024*
https://chat.whatsapp.com/LhwFtgrVSu9KR0YMTUwAkZ
-------------------------------------------------
ശബരിമല ഡോളി സമരത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി.അയ്യപ്പ ഭക്തരെ ബുദ്ധിമുട്ടിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും തീർത്ഥാടന കാലയളവിൽ ഇത്തരം പ്രവർത്തികൾ ഇനി പാടില്ലെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് നിലപാടെടുത്തു. ഇതേ തുടർന്ന് പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും കോടതി വിലക്ക് ഏർപ്പെടുത്തി.
ഇന്നലെ അർദ്ധരാത്രി മുതൽ ഉച്ചവരെ ഡോളി തൊഴിലാളികൾ നടത്തിയ സമരത്തിൽ റിപ്പോർട്ട് നൽകാൻ ചീഫ് പൊലീസ് കോർഡിനേറ്റർക്ക് ഹൈക്കോടതി നിർദേശം നൽകി. ഡോളി തൊഴിലാളി സമരം പോലെയുള്ളത് ഇനി ആവർത്തിക്കരുത്. ഇത്തരം സമരങ്ങൾ ഭക്തരുടെ ആരാധനാവകാശത്തെ ബാധിക്കുമെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി. അമിതനിരക്ക് ഈടാക്കുന്നത് ഒഴിവാക്കാൻ പ്രീപെയ്ഡ് രീതിയിലേക്ക് ഡോളി സർവീസ് മാറ്റാനുള്ള ദേവസ്വം നീക്കത്തിനെതിരെയാണ് തൊഴിലാളികൾ പ്രതിഷേധിച്ചത്.
ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് പമ്പയിൽ നിന്ന് സന്നിധാനത്തേക്കും തിരിച്ചുമുള്ള ഡോളി സർവീസ് പ്രീപെയ്ഡ് ആക്കുന്നതിനുള്ള ചർച്ചകൾ ദേവസ്വം ബോർഡ് തുടങ്ങിയത്. ഒരു വശത്തേക്ക് ചുരുങ്ങിയത് 3250 രൂപ എന്ന നിരക്കിൽ ആയിരുന്നു ദേവസ്വം ബോർഡ് തീരുമാനം. എന്നാൽ ഏകപക്ഷീയമായ തീരുമാനം എന്ന് ആരോപിച്ച് അർദ്ധരാത്രി മുതൽ മുന്നൂറിലേറെ വരുന്ന ഡോളി സർവീസുകാർ പണിമുടക്കുകയായിരുന്നു. ഇതോടെ ഡോളി സർവീസിനെ ആശ്രയിച്ച് സന്നിധാനത്ത് എത്തിയ പ്രായമായവരും ഭിന്നശേഷിക്കാരും വലഞ്ഞിരുന്നു.
പിന്നീട് ശബരിമല എഡിഎമ്മുമായി സമരക്കാർ നടത്തിയ ചർച്ചയിലാണ് പണിമുടക്ക് പിൻ വലിക്കാൻ ധാരണയായത്. നാലു കേന്ദ്രങ്ങളിൽ കൗണ്ടർ തുടങ്ങി ഡോളി സർവീസ് പ്രീപെയ്ഡ് മാതൃകയിലാക്കാൻ ആണ് ആലോചന. ഡോളി സർവീസുകാർ എതിർപ്പ് പരസ്യമാക്കിയതോടെ അടിസ്ഥാന നിരക്കിൽ ഉൾപ്പെടെ ഇനി മാറ്റം വരുത്തും. ചില ഡോളി സർവീസുകാർ തീർത്ഥാടകരിൽ നിന്നും അമിത നിരക്ക് ഈടാക്കുന്നുവെന്ന് പരാതി വ്യാപകമായതിനെ തുടർന്നാണ് പ്രീപെയ്ഡ് സംവിധാനത്തെ കുറിച്ച് ആലോചിക്കാൻ ഹൈക്കോടതി ദേവസ്വം ബോർഡിനോട് നിർദ്ദേശിച്ചത്.
------------------------------------------------
*തിരൂർക്കാട് വാർത്തയുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക*
👇👇👇👇👇👇👇
https://chat.whatsapp.com/LkYcPq5vHb4J6hvcNR2cQh
*വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക*
https://wa.me/+918589910050?text=Hi,Admin
मंगलवार, 3 दिसंबर 2024
शनिवार, 30 नवंबर 2024
शुक्रवार, 29 नवंबर 2024
Yesterday afternoon, the moon was at the border of Russia and Canada in the Arctic. It took about 30 seconds from rising to setting, then blocked the sun for 5 seconds, and finally set immediately... If there were no Internet, perhaps we would never see this natural wonder in our lifetime. It turns out that this is the legendary: the alternation of the sun and the moon, the movement of the stars. Perfect and beautiful! This is a natural phenomenon, and even more a natural wonder!
गुरुवार, 28 नवंबर 2024
मंगलवार, 26 नवंबर 2024
सोमवार, 25 नवंबर 2024
അത്ഭുതകരം 250 വർഷം മുമ്പ് ഇന്ത്യയിൽ നിർമ്മിച്ച സാങ്കേതികത. നിങ്ങൾ കാണുന്നു.ഒരു ചെമ്പ് പാത്രവും അതിൽ ശ്രീകൃഷ്ണ പ്രതിമയും ഈ പാത്രത്തിൽ വെള്ളം ഒഴിക്കുന്നു. ആദ്യം ഒരു തുള്ളി വെള്ളം പോലും പുറത്തേക്ക് വരാതെ പാത്രം നിറഞ്ഞിരിക്കുന്നു ശ്രീകൃഷ്ണന്റെ പാദങ്ങളിൽ വെള്ളം തൊടുമ്പോൾ, പാത്രത്തിലെ വെള്ളം അടിയിൽ നിന്ന് പുറത്തേക്ക് വരും എന്ത് പ്രൊഫഷണൽ ടെക്നിക്കാണ് ഇതിനു പിന്നിൽ!! ആർക്കും അറിയില്ല.. 👇
शुक्रवार, 22 नवंबर 2024
A to Z world wide news: ഇന്ത്യയിൽ ഒരു യുദ്ധം പരാജയപെട്ടതിൻ്റെ പേരൻ്റെ പേരി...
A to Z world wide news: ഇന്ത്യയിൽ ഒരു യുദ്ധം പരാജയപെട്ടതിൻ്റെ പേരൻ്റെ പേരി...: [ ഇന്ത്യയിൽ ഒരു യുദ്ധം പരാജയപ്പെട്ടതിൻ്റെ പേരിൽ ബ്രിട്ടീഷ് പാർലമെൻ്റ് തന്നെ സ്തംഭിച്ചുപോവുക.! പ്രധാനമന്ത്രിക്ക് പദവി നഷ്ടപ്പെടുക, മന്...
सोमवार, 14 अक्टूबर 2024
അത്ഭുതകരം
250 വർഷം മുമ്പ് ഇന്ത്യയിൽ നിർമ്മിച്ച സാങ്കേതികത.
നിങ്ങൾ കാണുന്നു.ഒരു ചെമ്പ് പാത്രവും അതിൽ ശ്രീകൃഷ്ണ പ്രതിമയും
ഈ പാത്രത്തിൽ വെള്ളം ഒഴിക്കുന്നു. ആദ്യം ഒരു തുള്ളി വെള്ളം പോലും പുറത്തേക്ക് വരാതെ പാത്രം നിറഞ്ഞിരിക്കുന്നു
ശ്രീകൃഷ്ണന്റെ പാദങ്ങളിൽ വെള്ളം തൊടുമ്പോൾ, പാത്രത്തിലെ വെള്ളം അടിയിൽ നിന്ന് പുറത്തേക്ക് വരും
എന്ത് പ്രൊഫഷണൽ ടെക്നിക്കാണ് ഇതിനു പിന്നിൽ!! ആർക്കും അറിയില്ല.. 👇
रविवार, 13 अक्टूबर 2024
शनिवार, 12 अक्टूबर 2024
शनिवार, 5 अक्टूबर 2024
रविवार, 29 सितंबर 2024
शनिवार, 28 सितंबर 2024
शुक्रवार, 27 सितंबर 2024
सोमवार, 23 सितंबर 2024
കെ വൈ സി തട്ടിപ്പ്
കെ.വൈ.സി അപ്‌ഡേഷൻ എന്ന വ്യാജേന തട്ടിപ്പുകാർ നിങ്ങളെ വലയിൽ വീഴ്ത്താൻ ശ്രമിക്കും. കെ.വൈ.സി അപ്ഡേഷന്റെ പേരിൽ ബാങ്കിൽനിന്നു വരുന്ന സന്ദേശത്തോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് കെ.വൈ.സി അപ്ഡേറ്റ് ചെയ്യാമെന്നും നിശ്ചിത സമയത്തിനുള്ളിൽ അത് ചെയ്തില്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ടും അക്കൗണ്ടിലുള്ള പണവും നഷ്ടപ്പെടും എന്നും തെറ്റിദ്ധരിപ്പിക്കുന്നു. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടുകൂടി തട്ടിപ്പിന്റെ ആദ്യഘട്ടം ആരംഭിക്കുന്നു.
ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങൾ കൂടാതെ നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും വെബ്സൈറ്റിൽ നൽകി നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന തോടുകൂടി ഓ.ടി.പി ലഭിക്കുന്നു. അത് ബാങ്കിൽ നിന്നെന്ന വ്യാജേന വിളിക്കുന്ന നമ്പറിലേയ്ക്കോ വെബ്സൈറ്റിൽ തന്നെയോ നൽകുമ്പോൾ നിങ്ങളുടെ അക്കൗണ്ടിലെ പണം നഷ്ടമാകുന്നു ഇതാണ് തട്ടിപ്പിന്റെ രീതി.
ബാങ്കുമായി ബന്ധപ്പെട്ടു വരുന്ന സന്ദേശങ്ങളിൽ സംശയം തോന്നിയാൽ നേരിട്ട് ബാങ്കുമായി ബന്ധപ്പെട്ട് വിവരം ഉറപ്പുവരുത്താവുന്നതാണ്. യാതൊരു കാരണവശാലും ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ സന്ദേശത്തോടൊപ്പം ലഭിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യരുത്.
സാമ്പത്തികത്തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികൾക്ക് 1930 എന്ന നമ്പറിൽ വിളിക്കുക. പണം നഷ്ടമായി ആദ്യ ഒരു മണിക്കൂറിൽ തന്നെ പരാതി നൽകിയാൽ പണം തിരിച്ചു ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
शनिवार, 21 सितंबर 2024
शुक्रवार, 20 सितंबर 2024
A to Z world wide news: ഇ.സിം തട്ടിപ്പ്
A to Z world wide news: ഇ.സിം തട്ടിപ്പ്: ഇ-സിം സംവിധാനത്തിലേയ്ക്ക് മാറാൻ ഉദ്ദേശിക്കുന്ന മൊബൈൽ ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ട് തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ ജാഗ്രത പാലിക്കണം. ...
गुरुवार, 19 सितंबर 2024
सोमवार, 16 सितंबर 2024
A to Z world wide news: നബി
A to Z world wide news: നബി: [ *നബിയെ കണ്ടോ...* *നിങ്ങൾ നബിയെ* *കണ്ടോ?* ' പിതൃസ്നേഹം എന്തെന്നറിയാത്ത, അൽപകാലത്തെ മാതൃസ്നേഹം മാത്രം ലഭിച്ച *അനാഥ ബലൻ* , ...
सोमवार, 9 सितंबर 2024
रविवार, 8 सितंबर 2024
सोमवार, 2 सितंबर 2024
शुक्रवार, 30 अगस्त 2024
सोमवार, 26 अगस्त 2024
शुक्रवार, 23 अगस्त 2024
गुरुवार, 22 अगस्त 2024
A to Z world wide news: ഹജ്ജ് അവഗണിക്കരുത്
A to Z world wide news: ഹജ്ജ് അവഗണിക്കരുത്: [ *ഹജ്ജ് : അവഗണിക്കരുത്* *ഓണമ്പിള്ളി അബ്ദുസ്സലാം മൗലവി* അടുത്തവർഷത്തെ ഹജ്ജിന്റെ അപേക്ഷ കൊടുക്കേണ്ട സന്ദർഭമാണിത് .അതിനാൽ ആ വിഷയത്ത...
A to Z world wide news: വയനാടിന് മുസ്ലീം ലീഗ് അടിയന്തിര സഹായങ്ങൾ പ്രഖ്യാപി...
A to Z world wide news: വയനാടിന് മുസ്ലീം ലീഗ് അടിയന്തിര സഹായങ്ങൾ പ്രഖ്യാപി...: [ 691 കുടുംബങ്ങൾക്ക് 15,000 രൂപ വീത . 40 വ്യാപാരികൾക്ക് അര ലക്ഷം രൂപ . ടാക്‌സി ജിപ്പ് നഷ്ടപ്പെട്ടവർക്ക് ജീപ്പും ഓട്ടോറിക്ഷ നഷ്...
बुधवार, 21 अगस्त 2024
ബംഗാളിലേക്ക് ദൗത്യസംഘം
>> ഇനിയൊരു ബലാത്സംഗത്ത കാത്തിരിക്കാനാവില്ലെന്ന്
> ആശുപത്രിയുടെ സുരക്ഷാ ചുമതല കേന്ദ്ര അർധ സൈനി ക വിഭാഗത്തിന്
ന്യൂഡൽഹി കൊൽക്കത്ത ആശുപ ത്രിയിൽ യുവ ഡോക്ടറുടെ ബലാ ത്സംഗക്കൊല കൈകാര്യം ചെ യതിൽ പശ്ചിമ ബംഗാൾ സർ ക്കാറിനെയും ബംഗാൾ പൊലി സിനെയും അതിരൂക്ഷമായി വി മർശിച്ച് സുപ്രീംകോടതി. രാജ്യ ത്ത് മാറ്റത്തിനായി ഇനി മറ്റൊരു ബലാത്സംഗത്തിനുകൂടി കാത്തി രിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനാ യ സുപ്രീംകോടതി ബെഞ്ച് ഓർ മിപ്പിച്ചു. രാജ്യവ്യാപകമായി ഡോ കർമാരുടെയും ആരോഗ്യപ്രവർ ത്തകരുടെയും സുരക്ഷയിൽ ക ടുത്ത ആശങ്ക രേഖപ്പെടുത്തിയ ബെഞ്ച്, നമ്മുടെ സംവിധാനങ്ങ ളെ ബാധിച്ച പ്രശ്നങ്ങളെ അഭി മുഖീകരിക്കാനാണ് സ്വമേധയാ കേസ് ഏറ്റെടുത്തതെന്ന് വ്യക്ത
മെഡിക്കൽ പ്രഫഷണലുകളു ചേർത്തുനു ടെ തൊഴിൽ സാഹചര്യങ്ങളും സുരക്ഷാപ്രശ്നനങ്ങളും പരിശോ ധിക്കാൻ പത്തംഗ ദേശീയ ദൗ തൃസംഘത്തെ നിയോഗിച്
मंगलवार, 20 अगस्त 2024
सदस्यता लें
संदेश (Atom)