ദിവസം തോറും റോഡപകടങ്ങൾ കൂടുന്ന സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. പലരുടെയും അശ്രദ്ധയാണ് റോഡ് അപകടങ്ങളിലേക്ക് നയിക്കുന്നത്. വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും റോഡിലൂടെ നടന്നു പോകുമ്പോഴും ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ വീഡിയോ നൽകുന്ന സന്ദേശം പ്രാവർത്തികമാക്കാൻ ശ്രദ്ധിക്കുമല്ലോ. "ജാഗ്രത പാലിക്കുക,സുരക്ഷിതരാവുക".
कोई टिप्पणी नहीं:
एक टिप्पणी भेजें