2020 മാർച്ച് 31, ചൊവ്വാഴ്ച

ലോകത്തു കൊറോണ കൊണ്ടുണ്ടായ ഗുണങ്ങൾ

ലോകത്തു കൊറോണ കൊണ്ടുണ്ടായ ഗുണങ്ങൾ 1 ലോകത്തുള്ള എല്ലാ ആൾ ദൈവങ്ങളും ഓടി പോയി 2 ലോകത്തുള്ള എല്ലാ ആളുകളും അല്ലഹിവിലേക്കു കരങ്ങൾ നീട്ടി 3 ലോകത്തുള്ള എല്ലാ മദ്യ വില്പനകളും പൂട്ടി 4 ലോകത്തുള്ള എല്ലാ വ്യഭിചാര ശാലകളും പൂട്ടി 5 ലോകത്തുള്ള എല്ലാ പലിശ ഇടപാടുകളും നിർത്തിവെച്ചു 6 ലോകത്തുള്ള എല്ലാ ആത്മീയ തട്ടിപ്പുകളും നിറുത്തി 7 ലോകത്തുള്ള എല്ലാ മയക്കു മരുന്ന് കടത്തുകളും നിറുത്തി 8 ലോകത്തുള്ള എല്ലാ മനുഷ്യ കടത്തും നിറുത്തി 9 ലോകത്തുള്ള എല്ലാ ആളുകളും പേടിച്ചു 10 ലോകത്തു വാഹന അപകടങ്ങൾ ഇല്ല 11 ലോകത്തു കൊലപാതകങ്ങൾ ഇല്ല 12 ലോകത്തു അന്തരീക്ഷ മലിനീകരണം ഇല്ല 13 പുഴകളിലേക്കു മാലിന്യം ഇടുന്നില്ല 14 ലോകത്തു വർഗ്ഗീയ കലാപങ്ങളില്ല 15 ലോകത്തു ആയുധ കച്ചവടങ്ങളില്ല 16 ലോകത്തു കാബറെ നൃത്തങ്ങളില്ല 17 ലോകത്തു ആഡംബര വിവാഹങ്ങളില്ല 18 ലോകത്തു ഭക്ഷണ ധാരാളിത്തമില്ല 19 ലോകത്തു ആഭരണ ഭ്രമങ്ങളില്ല 20 ലോകത്തു ഫാഷൻ ഷോ കളില്ല 21 ലോകത്തു ആഡംബര വസ്ത്ര ഭ്രമമില്ല 22 ലോകത്തു അന്ധ വിശ്വാസങ്ങളില്ല 23 ലോകത്തു കൈനോട്ടവും ജോൽസ്യവുമില്ല 24 ലോകത്തു എല്ലാവരും സ്വന്തം കുടുംബത്തിൽ ഭക്ഷണം കഴിച്ചു 25 ലോകത്തു പരസ്യ തട്ടിപ്പുകൾ ഇല്ല 26 ലോകത്തു അപകട മരണങ്ങളില്ല 27 ലോകത്തു കാരുണ്യ പ്രവർത്തനങ്ങൾ വർധിച്ചു 28 ലോകത്തു രാഷ്ട്രീയ കൊലപാതകങ്ങളില്ല 29 ലോകത്തു ഇന്ധന ചിലവ് തീരെ കുറഞ്ഞു 30 ലോകത്തു വിദ്യാഭ്യാസ ചൂഷണങ്ങളില്ല 31 രാഷ്ട്രീയ കച്ചവടങ്ങളില്ല 32 അധികാര മോഹങ്ങളില്ല 33 സ്ത്രീ പീഡനങ്ങളില്ല 34 ഒളിച്ചോട്ടങ്ങളില്ല 35 കലാപങ്ങളില്ല 36 കപട രാഷ്ട്രീയ പ്രസംഗങ്ങളില്ല 37 സിനിമാ തീയറ്ററുകൾ പൂട്ടി 38 മനുഷ്യർ പ്രകൃതി ഭക്ഷണങ്ങൾ കഴിക്കാൻ തുടങ്ങി 39 അജിനാമോട്ടോ ഇട്ട ഹോട്ടൽ ഭക്ഷണങ്ങൾ കഴിക്കണ്ട 40 സ്ത്രീകളുടെ വസ്ത്രത്തെ കളിയാക്കിയവർ മാസ്ക് വെച്ചു നടക്കുന്നു 41 യാചകർ ഇല്ല അവർക്കു ഭക്ഷണം കൊണ്ടുപോയി കൊടുക്കുന്നു 42 അഹങ്കാരങ്ങൾ കുറഞ്ഞു 43 കുട്ടികളെ കടത്തു ഇല്ല 44 അവയവ കടത്തു ഇല്ല 45 വിദ്യാഭ്യാസ മത്സരങ്ങളില്ല 46 ബിൽഡിംഗ് മത്സരങ്ങൾ ഇല്ല 47 കരിഞ്ചന്ത പൂഴ്ത്തി വെപ്പില്ല 48 ആൾ കൂട്ട മരണങ്ങളില്ല 49 വർഗ്ഗീയ പ്രസംഗങ്ങളില്ല 50 ഉള്ളതു കൊണ്ട് ജീവിക്കാൻ പഠിച്ചു [ PLEASE SEE ADS IN MY BLOGS [www.atozkerala.in , www.atozkerala.blogspot.com]

അഭിപ്രായങ്ങളൊന്നുമില്ല:

[To prevent the Sabarimala gold robbery from being exposed Conspiracy Potty, Govardhan and Bhandari met in Bengaluru The gold in the sh...