2020 ഒക്‌ടോബർ 21, ബുധനാഴ്‌ച

സർക്കാർ ജോലികളിൽ മുന്നോക്ക സംവരണത്തിന് അംഗീകാരം

സർക്കാർ ജോലികളിൽ മുന്നോക്ക സംവരണത്തിന് അംഗീകാരം നൽകുക പത്തു ശതമാനം ഒരു വിധ സംവരണത്തിനും അർഹതയില്ലാത്ത പൊതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക് സർക്കാർ നിയമനങ്ങളിൽ പത്തു ശതമാനം സംവരണം നടപ്പാക്കുന്നതിന്ന് ചട്ടങ്ങളിൽ മാറ്റം വരുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു . മുന്നോക്ക സമുദായത്തിന് പത്തു ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്താൻ പി.എസ.സി. നിർദേശിച്ച ചട്ട ഭേദഗതി മന്ത്രിസഭാ അംഗീകരിക്കുകയായിരുന്നു [ [www.atozkerala.in , www.atozkerala.blogspot.com]

അഭിപ്രായങ്ങളൊന്നുമില്ല:

[To prevent the Sabarimala gold robbery from being exposed Conspiracy Potty, Govardhan and Bhandari met in Bengaluru The gold in the sh...