ജോസഫ് മാർത്തോമാ മെത്ര പോലീത്ത അന്തരിച്ചു
കബറടക്കം ഇന്ന് ഉച്ചക്ക് തിരുവല്ലയിൽ
തിരുവല്ല: മാർത്തോമാ സഭ പരമാധ്യക്ഷൻ ഡോക്ടർ
ജോസഫ് മാർത്തോമാ മെത്രാപോലിത്ത അന്തരിച്ചു .
ബിലീവേഴ്‌സ് ചർച്ച മെഡിക്കൽ കോളേജ് ആശുപത്രിയിൽ
ചികിത്സയിലായിരുന്നു .അവിടെ വെച്ചായിരുന്നു മരണം
कोई टिप्पणी नहीं:
एक टिप्पणी भेजें