TranslateConfigure Page List Page list HOME https://atozkerala.blogspot.com/ HINDI http://www-malapp

सोमवार, 21 दिसंबर 2020

 ഇന്ന് കേരളത്തില ഏതെങ്കിലും ഒരു കൊറിയര/ പാര്‍സല്‍ സര്‍വീസ് 12 മണിക്കൂര്‍നുള്ളില്‍ അല്ലെങ്കില്‍ പകല്‍ സമയത്ത് ഒരു ഡോക്യുമെന്റ് അല്ലെങ്കില്‍ ഒരു പാര്‍സല്‍ അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഒരു സാധനം മറ്റൊരു സ്ഥലത്തുള്ള ബന്ധുവിനോ/ സുഹൃത്തിനോ അയച്ചു കൊടുക്കുവാന്‍ സാധിക്കുമോ..? ഇല്ല എങ്കില്‍ അതിനുള്ള ഒരു പരിഹാരം ആണ് Terraplane കൊറിയര്‍ സര്‍വീസ്.


*കേരളത്തില്‍ എവിടെയും നമ്മുടെ സ്വന്തം KSRTC ബസുകളില്‍ നിങ്ങള്‍ക്ക് മറ്റൊരാള്‍ക്ക് അയച്ച് കൊടുക്കേണ്ടതെന്തും 12 മണിക്കൂറിനുള്ളില്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കുവാന്‍ Terraplane കൊറിയര്‍ സര്‍വീസ് ഉപകരിക്കുന്നു.*


ഉദാഹരണം: നിങ്ങള്‍ക്ക് ഒരു ഡോക്യുമെന്റ്/പാസ്പോര്‍ട്ട്‌/വിസ/അല്ലെങ്ങില്‍ മരുന്നുകള്‍/ഗിഫ്റ്റ്/വീടുപ്പുകരണം/അല്ലെങ്കില്‍ അങ്ങനെ എന്തും നിങ്ങള്‍ക്ക് കുറഞ്ഞചിലവില്‍ അയച്ചു കൊടുക്കനാകും, നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം, എന്താണോ അയക്കേണ്ടത്  അത് നന്നായി പായ്ക്ക് ചെയ്തോ അല്ലെങ്കില്‍ കെട്ടിയോ നേരെ എല്ലാ KSRTC  ബസ്‌ സ്റ്റാന്‍ഡില്‍ ഉള്ള Terraplane ഓഫീസിൽ  പോവുക, അവര് നിങ്ങള്‍ക്ക് നിങ്ങളുടെ പാര്‍സല്‍ തൂക്കിനോക്കി അതിന്‍റെ റേറ്റ് പറയും, അതിനുശേഷം ഒരു AWB ബില്‍ തരും, ഈ ബില്‍നമ്പര്‍ പാർസൽ കിട്ടേണ്ടയാൾക്ക് പറഞ്ഞു കൊടുക്കുക, ഈ കൊറിയര്‍ ലക്ഷ്യ സ്ഥാനത്തേക്കുള്ള ഏറ്റവും അടുത്ത KSRTC ബസില്‍ കയറ്റിവിടുന്നു, ലക്ഷ്യസ്ഥാനത്തുള്ള KSRTC  ബസ്‌സ്റ്റാന്‍ഡില്‍ മാക്സിമം 12 മണിക്കൂറിനുള്ളില്‍ നിങ്ങളുടെ പാര്‍സല്‍ അല്ലെങ്കില്‍ ഡോക്യുമെന്റ് നിങ്ങളുടെ സുഹൃത്തിനു വാങ്ങിക്കനാകും.


കുറിപ്പ്: അന്ന് തന്നെ കിട്ടേണ്ടസാധനങ്ങള്‍ ആണെങ്ങില്‍ രാവിലെ തന്നെ ബുക്ക്‌ ചെയ്യുക, വൈകുന്നേരം അത് ലക്ഷ്യത്തില്‍ എത്തും.


2 തരം സര്‍വീസ് ആണ് Terraplane സർവ്വീസിനുള്ളത്, ഒന്ന് എക്സ്പ്രസ്സ്‌ സർവ്വീസ് (പാർസൽ അന്ന് തന്നെ കിട്ടണമെങ്കില്‍), അടുത്തത് നോര്‍മല്‍ സര്‍വീസ്, ( 24  മണിക്കൂറിനുള്ളില്‍  കിട്ടണമെങ്കില്‍), എക്സ്പ്രസ്സ്‌ സര്‍വ്വീസിനു ഒരു കിലോവരെ Rs.150, നോര്‍മല്‍ ആണെങ്കില്‍ അത് Rs.55-ഉം


*KSRTC Terraplane Courier Service ഉള്ള KSRTC ബസ്‌ Depot അവരുടെ Contact നമ്പറും ചുവടെ കൊടുക്കുന്നു.* 


Adoor - 8921972253

Alappuzha - 8892988889

Angamaly- 9744614203

Bangalore - 9980619261

Coimbatore - 9447032911

Chalakkudi - 8078809911

Changanassery - 7510577071

Cherthala - 9744902320

Edappal - 9947959593

Ernakulam - 9447651911

Gudallur - 8667665812

Guruvayur - 9995585599

Kannur - 9188525911

Kasaragod - 9567154403

Kayamkulam - 6235737766

Kodungalloor - 9746580257

Kollam - 9846113049

Kottarakkara - 9188618911

Koothattukulam - 

Kottayam - 9447955911

*Kozhikode - 9447845911* 

Malappuram - 9188523911

Manathavadi - 9964940165

Mavelikkara - 9747042916

Muvattupuzha - 7356860899

Mangalore -

Nilambur - 6235617172

North paravoor - 7510775059

Ochira - 9562622238

Pala-

Palakkad - 9188524911

Pattambi - 9744606868

Perithalmanna- 7034196395

Perumbavoor - 9037992007

Ponnanni - 6282673879

Payyannur - 98 47 22 55 75

Sulthan battery - 9446924885

Thamarassery - 6238582482

Thiruvalla - 8138812628

Thodupuzha - 9656827930

Thrissur - 9188555911

Trivandrum - 9188520911

Vaikom - 7306547181


*ഈ Information എല്ലാവർക്കും ഷെയര്‍ ചെയ്യുക.*

कोई टिप्पणी नहीं: