TranslateConfigure Page List Page list HOME https://atozkerala.blogspot.com/ HINDI http://www-malapp

रविवार, 11 अप्रैल 2021

*ഉപവാസഗുണങ്ങൾ* 1. *ഞരമ്പുകള്‍ക്ക് ശക്തി വര്‍ദ്ധിക്കുന്നു*. 2. *കണ്ണുകളുടെ ശക്തി വര്‍ദ്ധിക്കുന്നു*. 3. *ശരീരത്തിലെ മലിന വസ്തുക്കളെ പുറംതള്ളാന്‍ പ്രാണന് കൂടുതല്‍ സമയം കിട്ടുന്നു*. 4. *രക്തത്തിലെ ചുവന്ന അണുക്കള്‍ വര്‍ദ്ധിക്കുന്നു*. 5. *ബുദ്ധിവികാസം എളുപ്പം കരഗതമാകുന്നു*. 6. *ഹൃദയം, വൃക്കകള്‍, കരള്‍, രക്തം എന്നിവയ്ക്ക് വിശ്രമം കിട്ടുകയും അവയുടെ കാര്യശേഷി വര്‍ദ്ധിക്കുകയും ചെയ്യുന്നു*. 7. *ക്ഷതം സംഭവിച്ച എല്ലുകള്‍ എളുപ്പം നന്നാക്കപ്പെടുന്നു*. 8. *അകത്തും പുറത്തുമുള്ള ശരീര വൃണങ്ങള്‍ സുഖപ്പെടുന്നു*. 2016 ലെ PHYSIOlOGY OR MEDICINE *വിഭാഗത്തിൽ നോബൽ സമ്മാനം കിട്ടിയത് ജപ്പാൻ കാരനായ YOSHINORI OHOSUMI എന്ന ശാസ്ത്രജ്ഞനാണ്*. *അത് MECHANISM for AUTOPHAGY എന്ന അദ്ദേഹത്തിന്റെ ഗവേഷണത്തിനാണ്*. *അതായത് ശരീരത്തിൽ ഭക്ഷണമില്ലാത്ത അവസ്ഥയിൽ എന്തു സംഭവിക്കുന്നു എന്നതാണ് വിഷയം. വളരെ ഞെട്ടിക്കുന്ന റിസൾട്ട് ആണ് കിട്ടിയത്. ശരീരത്തിൽ ഭക്ഷണമില്ലാത്ത അവസ്ഥയിൽ ശരീരം സ്വയം ചെയ്യുന്ന ഒരു പ്രക്രിയ* *അതാണ് AUTOPHAGY*. *AUT0 PHAGY എന്ന വാക്കിൽ* *AUTO എന്നാൽ SELF*. *PHAGYഎന്നാൽ TO EAT*. *അതായത് AUTOPHAGY* *എന്നാൽ SELF EATING*. *അതായത് ശരീരത്തിൽ ഭക്ഷണമില്ലാത്ത അവസ്ഥയിൽ ആത് നിർജീവമായ കോശങ്ങളെ, സെല്ലുകളെ ഭക്ഷിക്കും*. *തന്മൂലം കാൻസർ പോലുള്ള മാരകമായ, ജീവന് ഭീക്ഷിണിയുള്ള അസുഖം ശരീരത്തെ ബാധിക്കുന്നില്ല. ഇതിന്റെ മറ്റൊരു വശം, ശരീരത്തിൽ ഭക്ഷണമില്ലാത്ത അവസ്ഥ ഉണ്ടായില്ലെങ്കിൽ ( LACK OF FOOD) ശരീരത്തിലെ നിർജീവ കോശങ്ങൾ നശിക്കാതെ പെരുകി പെരുകി കാൻസർ പോലുള്ള അസുഖമായി മാറുന്നു*. *ശരീരത്തിനാവശ്യമായ ഈ പ്രക്രിയയെ മലയാളത്തിൽ ഉപവാസം എന്നു പറയുന്നു. ഉപവാസം എത്ര മഹത്വമേറിയതാണെന്നും മനുഷ്യനിലനില്പിന് അത് എത്ര അത്യന്താപേക്ഷിതമാണെന്നും ഇത് വ്യക്തമാക്കുന്നു*.

कोई टिप्पणी नहीं: