- ഇഖ് ലാസ്
112:1 - (നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു.
112:2 - അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.
112:3 - അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല.
112:4 - അവന്ന് തുല്യനായി ആരും ഇല്ലതാനും.
कोई टिप्पणी नहीं:
एक टिप्पणी भेजें