TranslateConfigure Page List Page list HOME https://atozkerala.blogspot.com/ HINDI http://www-malapp

गुरुवार, 11 जुलाई 2024

ഐ.എസ് ആർ ഓ ചാരക്കേസ് കെട്ടിചമച്ചത്

ഐഎസ്ആർഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് സിബിഐ a റഷിദയോടുള്ള വിരോധം " നമ്പി നാരായണനെ അറസ്‌റ്റ് ചെയ്‌തത് തെളിവില്ലാതെ തിരുവനന്തപുരം • വിവാദക്കൊ ടുങ്കാറ്റുയർത്തിയ ഐ.എ സ്‌ആർഒ ചാരക്കേസ് കെട്ടിച്ചമച്ച താണെന്നും കേരള പൊലീസി ലെ സിഐയായിരുന്ന എസ്.വിജ യനാണ് അതിനു പിന്നിലെന്നും സിബിഐ കുറ്റപത്രത്തിൽ ആരോപിച്ചു. വിജയൻ ഹോട്ട ലിൽ വച്ചു കടന്നുപിടിച്ചത് മാല ദ്വീപ് സ്വദേശി മറിയം റഷീദ തട ഞ്ഞതാണു വിരോധത്തിനു കാര ണമെന്നും ഇതുമായി ബന്ധപ്പെട്ട ; ഗൂഢാലോചനയെക്കുറിച്ച് അന്വേ : ഷിച്ച സിബിഐ പറയുന്നു. ഐഎസ്ആർഒ ശാസ്ത്രജ്‌ഞ നായിരുന്ന നമ്പി നാരായണനെ തെളിവില്ലാതെയാണ് അന്ന് ഡി ഐജിയായിരുന്ന മുൻ ഡിജിപി സിബി മാത്യൂസ് അറസ്‌റ്റ് ചെയ്തത്. സുപ്രീംകോടതി ഉത്ത രവിന്റെ അടിസ്ഥാനത്തിൽ നട ത്തിയ അന്വേഷണത്തിൽ, കേരള പൊലീസിലെയും ഇന്റലി ജൻസ് ബ്യൂറോയിലെയും 5 ഉദ്യോഗസ്ഥർക്കെതിരെയാണു കുറ്റപത്രം നൽകിയിരിക്കുന്നത്. എസ്.വിജയൻ, മറിയം റഷീദ യ്ക്കെതിരെ തെളിവില്ലാതെ (വണികൾ മുൻ എസ്‌പി എസ്.വിജയൻ, മുൻ ഡിൽപി സിബി മാത്യൂ സ്, മുൻ ഗുജറാത്ത് ഡിജിപി യും ഐബിയുടെ ഡപ്യൂട്ടി ഡയറക്ടറുമായിരുന്ന ആർ. ബി.ശ്രീകുമാർ, മുൻ എസ്‌പി കെ.കെ.ജോഷി, ഐബി മുൻ ഇൻസ്പെക്ടർ പി.എ സ്. ജയപ്രകാശ് എന്നിവർ ക്കെതിരെയാണ് കുറ്റപത്രം. ഗൂഢാലോചന, വ്യാജതെളി വും രേഖകളും ഉണ്ടാക്കാൻ അന്യായമായ ദേഹോപദ്രവം ഏൽപിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ കുറ്റ ങ്ങളാണ് ചുമത്തിയത്. ടുപ്പിച്ചതായി കുറ്റപത്രത്തിൽ പറ യുന്നു. മറിയം റഷീദയെ ആദ്യം അറസ്‌റ്റ് ചെയ്ത ദിവസങ്ങൾ കഴിഞ്ഞാണു ചാരക്കേസ് റജി സ്‌റ്റർ ചെയ്‌തത്. കോടതി വി ണ്ടും കസ്റ്റഡിയിൽ നൽകാതിരു ന്നതിനെ തുടർന്നായിരുന്നു കേസ്. അന്വേഷണ സംഘത്തി ലെ സിഐ കെ.കെ.ജോഷ്വ ആണ് വ്യാജ രേഖകൾ ചമച്ചതെ ന്നും സിബിഐ ആരോപിച്ചു. നമ്പി നാരായണൻ കസ്‌റ്റഡി യിൽ മൃതപ്രായനായെന്നും പൊ ലീസ് കസ്റ്റഡിയിൽ മർദനമേറ്റെ ന്നും ഡോക്ടർ മൊഴി നൽകിയി ട്ടുണ്ട്. പൊലീസ് കസ്‌റ്റഡിയിലി രിക്കെ നമ്പി നാരായണനെ ഐബിയും ചോദ്യം ചെയ്തു. സിബി മാത്യൂസ് എല്ലാത്തിനും കൂട്ടുനിന്നെന്നും കുറ്റപത്രം പറ വഞ്ചിയൂർ സ്റ്റേഷനിൽ കേസെ : യുന്നു.

कोई टिप्पणी नहीं: