2024 ജൂലൈ 18, വ്യാഴാഴ്‌ച

K

കാൽ തെറ്റിയത് 300 അടി താഴ്‌ചയിലേക്ക്; വനിതാ വ്ലോഗർക്ക് ദാരുണാന്ത്യം മുക്കബൈ വെള്ളച്ചാട്ടത്തിനു സമീപം വിഡിയോ ചിത്രീകരിക്കു ന്നതിനിടെ 300 അടി താഴ്ചയി ലേക്കു വീണ ട്രാവൽ ബ്ലോഗർ മരിച്ചു. ചാർട്ടേഡ് അക്കൗണ്ട ന്റായ ആൻവി കാംദാറാണ് (27) റായ്ഗഢ് ജില്ലയിലെ കുംഭ വെള്ളച്ചാട്ടത്തിൽ വീണത്. മഴ ക്കാല വിനോദസഞ്ചാര കേന്ദ്ര ങ്ങളെക്കുറിച്ച് വിഡിയോ തയാറാ ക്കുകയായിരുന്നു. കാൽവഴുതി പാറയിടുക്കിലേ ക്കു വീണ യുവതിയെ ആറു മണിക്കൂറിനു ശേഷമാണു പുറ ത്തെടുക്കാനായത്. പൊലീസി നും തീരരക്ഷാ സേനയ്ക്കും ഒപ്പം പ്രദേശവാസികളും രക്ഷാപ്രവർ : ത്തനത്തിനു ണ്ടായിരുന്നു. യാത്രകളെ ക്കുറിച്ച് ഇൻ സ്‌റ്റഗ്രാമിൽ പോസ് ചെയ്ത വി ഡിയോകൾ പ്രതികരണം ലഭിച്ചതോടെയാണ് ട്രാവൽ വി ഡിയോ മേഖലയിൽ സജീവമായ ത്. ബോളിവുഡ് നടൻ അർജുൻ കപൂർ ഉൾപ്പെടെ രണ്ടര ലക്ഷ ആൻവി കാംഷാർ ക്ക് മികച്ച ത്തിലേറെ പേർ ഫോളോവേ ഴ്സാണ്. 'ട്രാവൽ ഡിറ്റക്ടീവ്' എന്നാ ണ് ഇൻസ്റ്റഗ്രാമിൽ സ്വയം വി ശേഷിപ്പിച്ചിരുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

[To prevent the Sabarimala gold robbery from being exposed Conspiracy Potty, Govardhan and Bhandari met in Bengaluru The gold in the sh...