2025, ജൂലൈ 14, തിങ്കളാഴ്‌ച

35 ലക്ഷം പുറത്താകുമെന്ന്

[ ബിഹാർ വോട്ടർ പട്ടിക പരിഷ്കരണം www.kosar എൻ 35 ലക്ഷം പേരുകൾ പുറത്താകുമെന്ന് തിര. കമ്മീഷൻ m الد の 강 8 D 3 ന്യൂഡൽഹി: ബിഹാറിലെ വോട്ടർ പട്ടിക പുനഃപരി ശോധനയിലൂടെ (എ സ്.ഐ.ആർ) 35 ലക്ഷം വോട്ടർമാർ പുറത്താകുമെ ന്ന് റിപ്പോർട്ട്. സുപ്രീംകോ ടതിയിൽ നിന്ന് ഉൾപ്പെടെ കടുത്ത വിമർശനം നേരി ട്ട ശേഷവും വോട്ടർ പട്ടിക പരിഷ്കണവുമായി തിര ഞ്ഞെടുപ്പ് കമ്മീഷൻ മു ന്നോട്ടു പോകുന്നതിനിടെ യാണ് പ്രതിപക്ഷ ആരോ പണങ്ങൾ ശരിവെക്കും വി ധത്തിൽ വോട്ടർമാർ കൂട്ട ത്തോടെ വെട്ടിമാറ്റപ്പെടു മെന്ന റിപ്പോർട്ടുകൾ പുറ ത്തുവരുന്നത്. എസ്.ഐ.ആറിന്റെ ഭാ ഗമായ എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് നൽകുന്ന തിനുള്ള സമയപരിധി നി ശ്ചയിച്ചിരിക്കുന്നത്. ജൂ ലൈ 25 ആണ്. ഇതിനു ശേഷം കരട് വോട്ടർ പട്ടി ക സമർപ്പിക്കുന്നതോടെ പുറത്താകുവന്നവരുടെ ക ണക്ക് അറിയാനാകും. 6.6 കോടി വോട്ടർമാരാണ് ഇ തുവരെ ഫോം സമർപ്പിച്ചി ട്ടുള്ളത്. മൊത്തം വോട്ടർ മാരുടെ 88.18 ശതമാനം വ * രുമിത്. മരണപ്പെട്ട 1.59 ശ തമാനം(12.5 ലക്ഷം) പേരു കൾ നിലവിലെ പട്ടികയി ലുണ്ടെന്നാണ് തിരഞ്ഞെ ടുപ്പ് കമ്മീഷന്റെ വാദം. അ തുപോലെ എന്നെന്നേക്കു മായി സംസ്ഥാനം വിട്ടു പോയ 2.2 ശതമാനം പേർ (17.5 ലക്ഷം) പേരും പേര് ഇ രട്ടിപ്പുള്ള 0.73 ശതമാനം (5.5 ലക്ഷം) നിലവിലെ പ ട്ടികയിലുണ്ടെന്നാണ് ക മ്മീഷന്റെ കണക്ക്. ഇതി ൻ്റെ അടിസ്ഥാനത്തിലാണ് 35 ലക്ഷം പേരുകൾ പട്ടിക ക്ക് പുറത്താകുമെന്ന ക ണക്ക്. അതേസമയം ദരിദ്ര, പിന്നാക്ക, ദളിത് വോട്ടു കൾ വെട്ടിമാറ്റാനുള്ള ഗൂ ഢാലോചനയുടെ ഭാഗമാ ണ് എസ്.ഐ.ആറെന്നാ ണ് പ്രതിപക്ഷ വിമർശനം. തിരഞ്ഞെടുപ്പ് കമ്മീഷൻ ന ടപടി ചോദ്യം ചെയ്ത് സ മർപ്പിച്ച ഹർജികളിൽ ആ ധാർ, വോട്ടർ ഐ.ഡി, റേ ഷൻ കാർഡ് എന്നിവ എ സ്.ഐ.ആറിന് രേഖകളാ യി പരിഗണിക്കണമെന്ന് ക ഴിഞ്ഞ ദിവസം ഉത്തരവിട്ടി രുന്നു. ഇവ മൂന്നും പൗരത്വം തെളിയിക്കുന്ന രേഖയായി കണക്കാക്കാനാവില്ലന്ന ക മ്മീഷൻ വാദം തള്ളിക്കൊ ണ്ടായിരുന്നു സുപ്രീംകോട തി ഇടപെടൽ.

അഭിപ്രായങ്ങളൊന്നുമില്ല:

രാമായണമാസം

[