2025, ജൂലൈ 11, വെള്ളിയാഴ്‌ച

കൊലവിളി

[ കൊലവിളി മുദ്രാവാക്യം; മീഡിയവൺ പരാതി നൽകി >> സി.പി.എം വണ്ടു ർ ഏരിയ കമ്മിറ്റി പ്രകടനത്തിലാണ് കൈവെട്ട് മുദ്രാവാ ക്യം വിളിച്ചത് മലപ്പുറം: മാനേജിങ് എഡിറ്റ ർ സി. ദാവൂദിന്റെ കൈവെ ട്ടുമെന്ന് സി.പി.എം പ്രവർ ത്തകർ മുദ്രാവാക്യം വിളി ച്ചതിനെതിരെ മീഡിയവൺ പരാതി നൽകി. സംസ്ഥാന പൊലീസ് മേധാവി, മലപ്പു റം എസ്.പി, വണ്ടൂർ എസ്. എച്ച്.ഒ എന്നിവർക്കാണ് പ രാതി നൽകിയത്. സി.പി.എം വണ്ടൂർ ഏരി യ സെക്രട്ടറി ബി. മുഹമ്മദ് റസാഖ്, മുൻ വണ്ടൂർ എം. എൽ.എ എൻ. കണ്ണൻ, സി. പി.എം ജില്ല കമ്മിറ്റി അംഗം അഡ്വ. പി. ഷീന രാജൻ, ഏ രിയ കമ്മിറ്റി അംഗങ്ങളായ സക്കരിയ കാളികാവ്, എം. ടി. അഹമ്മദ്, വി. അർജു ൻ, കെ.ടി. സമീർ എന്നിവർ ക്കും കണ്ടാലറിയാവുന്ന 50 പേർക്കുമെതിരെ കേസെ ടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. ജൂലൈ പത്തിന് സി.പി. എം ഏരിയ കമ്മിറ്റി നേതൃ ത്വത്തിൽ വണ്ടൂരിൽ നട ത്തിയ പ്രകടനത്തിലാണ് സി. ദാവൂദിനെതിരെ കൈ വെട്ട് മുദ്രാവാക്യം ഉയർ ന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

രാമായണമാസം

[