2025, ജൂലൈ 14, തിങ്കളാഴ്‌ച

റാഗിങ്ങ്

[ റാഗിങ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിധി വിപുലീകരിച്ചു ഓൺലൈനിലൂടെയുള്ള ശല്യം ചെയ്യലും നിയമപരിധിയിൽ വേല കോഴിക്കോട് > ബോഡി ഷെ യിമിങ്ങിനെയും (ശാരീരിക പ്ര കൃതത്തെ പരിഹസിക്കൽ) റാ ഗിങ്ങിൻ്റെ പട്ടികയിൽ ഉൾപ്പെ ടുത്തി കേരള റാഗിങ് നിരോ ധന (ഭേദഗതി) ബില്ലിന്റെ കര ട് തയാറായി ഇൻ്റർനെറ്റിലൂടെയോ വാ ട്‌സ്‌ആപ്പ് ഉൾപ്പെടെയുള്ള ഡി ജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെയോ നട ക്കുന്ന ഏതുതരത്തിലുള്ള ഉപദ്ര വവും ശല്യം ചെയ്യലും റാഗിങ് നി യമത്തിന്റെ പരിധിയിൽ കൊണ്ടു വരികയും അവയ്ക്ക് കഠിന ശിക്ഷ നിർദേശിക്കുകയും ചെയ്താണ് ബിൽ ഭേദഗതി ചെയ്തത്. അധ്യാപന വകുപ്പുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപന ങ്ങൾ, സ്‌കൂളുകൾ, പൊതുവി ദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മറ്റ് സ്ഥാപനങ്ങൾ, സംസ്ഥാന സർക്കാരിന് കീഴിലുള്ള സർവ കലാശാലകൾ, കൽപിത സർവകലാശാലകൾ, കേന്ദ്ര സർവകലാശാലകൾ അടക്കം റാഗിങ്ങിന്റെ പരിധിയിൽ വരുന്ന പ്രധാന പ്രവൃത്തികൾ ബോഡി ഷെയിമിങ്, ഓൺലൈൻ വഴിയുള്ള ശല്യം ചെയ്യൽ, ക്രിമിനൽ ഗൂഢാലോചന, നിയമവിരുദ്ധമായി സംഘംചേരൽ, കലാപം, പൊതുശല്യം, റാഗിങ്ങിനിടെ ചെയ്യുന്ന അശ്ലീലവും ലൈംഗികവുമായ പ്രവർത്തനങ്ങൾ, ശാരീരിക ഉപദ്രവം, മോ ഷണം, പിടിച്ചുപറി, സത്യസന്ധമല്ലാത്ത സ്വത്ത് ദുരുപയോഗം, വിശ്വാസവഞ്ചന, അതിക്രമം, ഭീഷണിപ്പെടുത്തൽ. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങ ളെയും ഉൾപ്പെടുത്തി പരിധി വി പുലീകരിച്ചു പാർലമെൻ്റ് നിയ മപ്രകാരം സ്ഥാപിതമായ ദേ ശീയ പ്രാധാന്യമുള്ള സ്ഥാപന ങ്ങൾ, സ്വകാര്യ കോച്ചിങ് ട്യൂ ഷൻ സെൻ്ററുകൾ എന്നിവയെ യും വിദ്യാഭ്യാസ സ്ഥാപനങ്ങ ളുടെ നിർവചനത്തിന് കീഴിൽ കൊണ്ടുവന്നിട്ടുണ്ട്. കളിസ്ഥലങ്ങൾ, കാംപസി നകത്തും പുറത്തും സ്ഥിതിചെ യ്യുന്ന കാൻ്റീനുകൾ, ബസ് സ്റ്റാ ൻഡുകൾ, ഹോംസ്റ്റേകൾ (പി. ജി സംവിധാനം), വിദ്യാർഥി കൾക്ക് പഠനത്തിനായി ലഭ്യ മായ പൊതു, സ്വകാര്യ ഗതാ ഗത സൗകര്യങ്ങൾ എന്നിവയ്ക്ക് പുറമെ എല്ലാ സ്ഥാപനങ്ങളു ടെയും അക്കാദമിക്, പാർപ്പിട പരിസരങ്ങളും കരട് നിയമ ത്തിൻ്റെ പരിധിയിൽ ഉൾപ്പെ ടുന്നു. കോട്ടയം ഗവ. നഴ്‌സിങ് കോ ഉജിലെ ക്രൂരമായ റാഗിങ്, പൂ ക്കോട് വെറ്ററിനറി സർവകലാ ശാലയിലെ ജെ. എസ് സിദ്ധാ ർത്ഥൻ്റെ മരണം തുടങ്ങി വി വിധ കേസുകളുടെ പശ്ചാത്ത ലത്തിൽ ഹൈക്കോടതി ഇട പെടലിനെ തുടർന്നാണ് റാഗി ങ് തടയുകയെന്ന ഉദ്ദേശത്തോ ടെ റാഗിങ് വിരുദ്ധ നിയമം കടു പ്പിച്ചത്. കാംപസിന് പുറത്തുനടക്കു ന്ന സമാനസ്വഭാവമുള്ള വിദ്യാ ർഥിസംഘർഷങ്ങളെ റാഗിങ്ങാ യി കണക്കാക്കുംവിധം കേരള റാഗിങ് നിരോധന നിയമത്തിൽ ഭേദഗതി വേണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ് നിയമ ത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങ ൾക്ക് കൃത്യമായ നിർവചനം വേ ണമെന്നും ചീഫ് ജസ്റ്റിസ് നിതി ൻ ജാംദാർ, ജസ്റ്റിസ് സി. ജയച ന്ദ്രൻ എന്നിവരടങ്ങുന്ന പ്രത്യേക ഡിവിഷൻ ബെഞ്ച് നിർദേശിച്ചി രുന്നു. ബില്ലിന്റെ കരട് കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറി റ്റിക്കും യൂനിവേഴ്‌സിറ്റി ഗ്രാൻ്റ്സ് കമ്മിഷനും (യു.ജി.സി) നൽക ണമെന്ന് ഹൈക്കോടതി അടു ത്തിടെ സംസ്ഥാന സർക്കാരിെ

അഭിപ്രായങ്ങളൊന്നുമില്ല:

രാമായണമാസം

[