2025 ജൂലൈ 17, വ്യാഴാഴ്‌ച

രാമായണമാസം

[
[

തന്നെ ബലാൽസംഗം ചെയ്യാൻ ശ്രമിച്ച ആളെ കൊന്ന പെൺകുട്ടിയെ തുക്കി കൊല്ലന്നതിന് മുമ്പ് ഉമ്മാക് അയച്ച കത്ത്

[ ' തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ആളെ സ്വയരക്ഷക്കായി കുത്തിക്കൊന്നതിന്റെ പേരില്‍ ഇറാനിയന്‍ ഭരണകൂടം തൂക്കിലേറ്റിയ റെയ്ഹാന ജബ്ബാരി, അവസാനമായി തടവറക്കുള്ളില്‍ വെച്ച് തന്റെ മാതാവിനെഴുതിയ കത്തിന്റെ പൂര്‍ണരൂപം. പ്രിയപ്പെട്ട ഉമ്മയ്‍ക്ക്, നമ്മുടെ രാജ്യത്തിന്റെ ‘നിയമം’ (ഖിസാസ്- law of retribution) അനുസരിക്കേണ്ട സമയം വന്നിരിക്കുന്നു. ജീവിതത്തിന്റെ അന്ത്യനിമിഷത്തിലാണ് ഞാന്‍. അത് ഉമ്മ മനസ്സിലൊതുക്കി എന്നോട് പറയാതിരിക്കുകയാണെന്നറിയാം. എന്തുകൊണ്ടാണ് അവസാനമായി എന്നെ കാണാനെത്താത്? എന്തുകൊണ്ടാണ് ഉപ്പയും ഉമ്മയും എനിക്ക് പണ്ട് നല്‍കിയ പോലത്തെ ഉമ്മകള്‍ നല്‍കാനെത്താതിരിക്കുന്നത്? യഥാര്‍ത്ഥത്തില്‍ ഈ ലോകത്ത് എനിക്ക് 19 വയസ്സ് വരെ ജീവിക്കാനുള്ള അവകാശമേ ഉണ്ടായിരുന്നുള്ളൂ. ആ രാത്രിയില്‍ തന്നെ ഞാന്‍ മരിക്കേണ്ടിതായിരുന്നു. എന്റെ ദേഹം നഗരത്തിന്റെ ഏതെങ്കിലും അഴുക്കു ചാലില്‍ വലിച്ചെറിയപ്പെടേണ്ടതായിരുന്നു. കുറച്ചുദിവസങ്ങള്‍ക്ക് ശേഷം ദ്രവിച്ചു പഴകിയ മൃതദേഹം തിരിച്ചറിയാന്‍വേണ്ടി ഉമ്മയെയും കൂട്ടി അവര്‍ പോകുമായിരുന്നു. ഞാന്‍ ബലാല്‍സംഗം ചെയ്യപ്പെട്ടതാണെന്ന് അന്ന് ഉമ്മ കേള്‍ക്കുമായിരുന്നു. ധനികനും അധികാരമുള്ളവനുമായ കൊലപാതകിയെ ആരും അന്വേഷിച്ച് ചെല്ലുകയില്ല. അപമാനവും വേദനയും സഹിച്ച് ഉമ്മ പിന്നീട് ജീവിക്കേണ്ടി വരുമായിരുന്നു. കുറച്ചുകഴിയുമ്പോള്‍ ആ വേദനയാല്‍ നിങ്ങളും മരണപ്പെടും, അത്രമാത്രം. പക്ഷെ കഥ മാറ്റിയെഴുതപ്പെട്ടല്ലോ. തെരുവില്‍ കീറിവലിച്ചെറിയപ്പെടാഞ്ഞതിനു പകരമായി അവരെന്നെ ഏകാന്ത തടവറകളിലേക്ക് തള്ളി. എല്ലാം വിധിയാണെന്ന് കരുതാം. ഒരിക്കലും പരാതിപ്പെടരുത്. കാരണം മരണം ഒരിക്കലും ജീവിതത്തിന്റെ അവസാനമേ അല്ല. ഉമ്മ എന്നെ പഠിപ്പിച്ചിട്ടില്ലേ, ഓരോരുത്തരും ഈ ലോകത്തേക്ക് കടന്നുവരുന്നത് അനുഭവങ്ങള്‍ നേടാനാണെന്ന്, പാഠങ്ങള്‍ പഠിക്കാനാണെന്ന്, ഓരോരുത്തര്‍ക്കും അര്‍പ്പിതമായ കടമകള്‍ നിറവേറ്റാനാണെന്ന് നിങ്ങള്‍ തന്നെയല്ലേ എന്നെ പഠിപ്പിച്ചത്.ഓരോ ജന്മത്തിലും ഓരോ ഉത്തരവാദിത്തം നാം ഏല്‍ക്കേണ്ടിവരുന്നു. ചിലപ്പോള്‍ പോരാടേണ്ടിവരുന്നു. സ്‌കൂളില്‍ പോയാല്‍ വഴക്കും വക്കാണവുമുണ്ടാക്കാതെ മാന്യമായി പെരുമാറണമെന്ന് ഉമ്മ ഞങ്ങളെ പഠിപ്പിച്ചിട്ടില്ലേ. പക്ഷേ ഇവരുടെ കോടതിയില്‍ ഞാന്‍ ക്രൂരയായ ഒരു കൊലപാതകിയാണ്. ഞാന്‍ കണ്ണീര്‍ വീഴ്ത്തില്ല. ജീവനുവേണ്ടി ആരോടും കെഞ്ചുകയുമില്ല. നിയമത്തെ വിശ്വസിച്ചതുകൊണ്ട് ഞാന്‍ മറുത്തൊന്നും പറയാതിരുന്നു. എങ്കിലും അവരെന്നെ കുറ്റവാളിയാക്കി. ഉമ്മയ്ക്ക് അറിയാമല്ലോ, ഞാന്‍ കൊതുകുകളെ പോലും കൊല്ലാറല്ലെന്ന്. പാറ്റകളെ കൊല്ലുന്നത് ഇഷ്ടമല്ലാത്തതിനാല്‍ കൊമ്പില്‍ തൂക്കിയെടുത്ത് കളയാറല്ലായിരുന്നോ ഞാന്‍. പക്ഷെ ഇവരുടെ മുമ്പില്‍ ഞാന്‍ വലിയ കുറ്റവാളിയാണ്. മൃദുലമായ എന്റെ കൈകള്‍ ഒരു കൊലപാതകിയുടേതെന്ന് ജഡ്ജി മനസിലാക്കിയെതെന്താവാം? നമ്മള്‍ സ്‌നേഹിച്ചിരുന്ന ഈ ദേശത്തിന് എന്നെ വേണ്ടായിരുന്നോ? എന്നെ ചോദ്യം ചെയ്തയാള്‍ ക്രൂരമായി മര്‍ദ്ദിക്കുകയുണ്ടായി. ഞാന്‍ വാവിട്ട് കരഞ്ഞപ്പോള്‍ ആരും കാണാനുണ്ടായിരുന്നില്ല. എത്ര അശ്ലീലമായ ഭാഷയാണ് അയാള്‍ എനിക്കു നേരെ പ്രയോഗിച്ചതെന്നറിയുമോ? എന്റെ സൗന്ദര്യത്തിനെ നശിപ്പിക്കാനെന്ന വണ്ണം മുടി മുഴുവന്‍ അവര്‍ മുറിച്ചുകളഞ്ഞു. പിന്നെ 11 ദിവസം ഏകാന്ത തടവറയിലിട്ടു. ആദ്യ ദിവസം തന്നെ പോലീസുകാരിലൊരാള്‍ എന്റെ നഖം പിഴുതെടുത്തു. കാഴ്ചയിലും ചിന്തയിലും ശബ്ദത്തിലും കണ്ണിലും കൈയെഴുത്തിലുമൊന്നും അവര്‍ നല്ലതൊന്നും കണ്ടില്ല. എന്റെ പ്രിയപ്പെട്ട ഉമ്മ മനസിലാക്കണം, എന്റെ ആദര്‍ശങ്ങളെല്ലാം മാറിപ്പോയെന്ന്. ഉമ്മയല്ല അതിന് ഉത്തരവാദി. എനിക്ക് വാക്കുകള്‍ പിടിച്ചുനിര്‍ത്താന്‍ കഴിയുന്നില്ല. എല്ലാം ഞാന്‍ ഒരാളിന് കൊടുത്തിട്ടുണ്ട്. ഉമ്മയെ അറിയിക്കാതെയോ ഉമ്മയുടെ സാന്നിദ്ധ്യത്തിലല്ലാതെയോ ഞാന്‍ വധിക്കപ്പെട്ടാല്‍ അതെല്ലാം ഉമ്മയ്ക്ക് നല്‍കും. ഒരുപാട് കാര്യങ്ങളാണ് ഞാന്‍ എഴുതിയിരിക്കുന്നത്. എന്റെ ഉമ്മ ഒരിക്കലും കരയരുത്. മരിക്കുന്നതിനുമുമ്പ് ചില കാര്യങ്ങള്‍ ഉമ്മ എനിക്ക് ചെയ്തുതരണം. ഉമ്മയുടെ എല്ലാ കഴിവും ശക്തിയും ഉപയോഗിച്ച് അത് ചെയ്യണം. ഉമ്മയില്‍നിന്നും ഈ രാജ്യത്തുനിന്നും ഈ ലോകത്തുനിന്നും അതു മാത്രമാണ് ഞാന്‍ ആവശ്യപ്പെടുന്നത്. ഈ ആവശ്യം നിറവേറ്റാന്‍ ഉമ്മയ്ക്ക് സമയം വേണമെന്നറിയാം. എന്റെ വില്‍പത്രത്തിന്റെ ഒരു ഭാഗം ഉമ്മയെ അറിയിക്കും. അത് കണ്ട് കരയരുത്. ശ്രദ്ധിച്ച് മനസിലാക്കണം. പിന്നീട് കോടതിയില്‍ പോയി എന്റെ അപേക്ഷ അവരെ ബോധിപ്പിക്കണം. ജയിലിനകത്തുനിന്ന് ഒരു കത്തെഴുതി ഉമ്മയെ അറിയിക്കാന്‍ എന്നെ ജയില്‍മേധാവി അനുവദിക്കുകയില്ല. ഇക്കാര്യത്തിനുവേണ്ടി ഉമ്മ അവരോട് യാചിച്ചാലും കുഴപ്പമില്ല. പക്ഷേ ഒരിക്കലും എന്റെ ജീവനുവേണ്ടി യാചിക്കരുത്. എന്റെ പ്രിയപ്പെട്ട ഉമ്മ ചെയ്യേണ്ടത് ഇതാണ്. എന്റെ ശരീരം മണ്ണില്‍ കിടന്ന് ജീര്‍ണിക്കാന്‍ അനുവദിക്കരുത്. എന്റെ ഹൃദയവും വൃക്കകളും കണ്ണുകളും എല്ലുകളും എന്നു മാത്രമല്ല, എന്തൊക്കെ മാറ്റിവയ്ക്കാമോ അതെല്ലാം ദാനം ചെയ്യണം ഞാനാണ് അത് ദാനം ചെയ്തതെന്ന് സ്വീകരിക്കുന്നവര്‍ അറിയരുത്. അവര്‍ എനിക്കുവേണ്ടി പൂച്ചെണ്ടുകള്‍ അര്‍പ്പിക്കരുത്, പ്രാര്‍ത്ഥിക്കുകപോലും ചെയ്യരുത്. എന്റെ ഹൃദയത്തില്‍ തട്ടി ഞാന്‍ പറയുകയാണ്, ഉമ്മയ്ക്ക് വന്നിരുന്ന് പ്രാര്‍ത്ഥിക്കാനോ കരയാനോ ഒരു കല്ലറ എനിക്കുവേണ്ടി കരുതരുത്. ഉമ്മ കറുത്ത വസ്ത്രം പോലും ധരിക്കരുത്. എന്റെ ദുരിതദിനങ്ങള്‍ മറക്കാന്‍ ഉമ്മ ആവുന്നതെല്ലാം ചെയ്യണം. കാറ്റില്‍ അലിയാനാണ് എനിക്കിഷ്ടം. ഈ ലോകം നമ്മളെ സ്‌നേഹിച്ചില്ല. എന്റെ ജീവിതം ഈ ലോകത്തിന് വേണ്ടായിരുന്നു. അത് ഞാന്‍ ത്യജിച്ച് മരണത്തെ പുല്‍കുന്നു. ദൈവത്തിന്റെ കോടതിയില്‍ ഞാന്‍ ഈ പൊലീസുകാരെയും ജഡ്ജിമാരെയുമെല്ലാം പ്രതികളാക്കും. എന്നെ പീഡിപ്പിക്കാന്‍ മടിക്കാതിരുന്ന, എന്നെ മര്‍ദ്ദിച്ച എല്ലാ അധികാരികളെയും ഞാന്‍ ദൈവത്തിന്റെ കോടതിയില്‍ പ്രതികളാക്കും. എന്റെ അവകാശങ്ങള്‍ ചവിട്ടിമെതിക്കപ്പെട്ടതിനും എന്നെ കുറ്റക്കാരിയാക്കിയതിനും അവര്‍ ദൈവത്തിന്റെ കോടതിയില്‍ വിസ്തരിക്കപ്പെടും. ആ ലോകത്ത് വിധി പറയുന്നവര്‍ എന്റെ ഹൃദയാലുവായ അമ്മയും ഞാനുമായിരിക്കും. തീര്‍ച്ച, അവര്‍ കുറ്റം ചുമത്തപ്പെട്ടവര്‍ തന്നെയായിരിക്കും. എല്ലാം ദൈവം നിശ്ചയിക്കട്ടെ. മരിക്കുന്നതുവരെ ഉമ്മയെ കെട്ടിപ്പിടിച്ചിരിക്കണമെന്ന് വല്ലാതെ ആഗ്രഹിച്ചു പോവുന്നു. എന്റെ ഉമ്മയെ ഞാന്‍ അത്രയ്‍ക്ക് ഇഷ്ടപ്പെടുന്നു...... ✍️കടപ്പാട്

2025 ജൂലൈ 15, ചൊവ്വാഴ്ച

പരാതിയുമായി കുടുതൽ പേർ

[ ധർമസ്ഥലയിലെ ദുരൂഹ മരണങ്ങൾ; പരാതിയുമായി കൂടുതൽ പേർ എം.ബി.ബി.എസ് വിദ്യാർത്ഥിനിയുടെ അമ്മ പരാതി നൽകി amu ങ്ങളിൽ കൂടുതൽ പേര് പ പെൺകുട്ടിയെ കാണാ * സംബന്ധിച്ചാണ് പുതി പരാതി. എംബിബിഎസ് ന്യാർത്ഥിനിയുടെ അമ്മ ജാതയാണ് പൊലീസിൽ രാതി നൽകിയത്. 2003ൽ സത്രം അധികാരികളോട് വളരെ മോശം ഭാഷയി ആയിരുന്നു പ്രതികരണം പരിസരത്ത് നിന്ന് ഘ പേർ ചേർന്ന് പിടിച്ച് പണ്ട് പോയി മർദിച്ചു എ பஅ ൽ പറയുന്നു. ധർമസ്ഥല ൽ നിരവധി മൃതദേഹ - മറവു ചെയ്‌തുവെ = ഇതിൽ ഏറെയും പീഡ ജതിനിരയായ പെൺകുട്ടി ടേതാണെന്നും ശുചിക = തൊഴിലാളിയായിരുന്ന കാണാതായവരുടെ വിവരങ്ങൾ തേടി വനിതാ കമ്മീഷൻ * വെളിപ്പെടുത്തിയത് ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളി ആളുടെ വെളിപ്പെടുത്തൽ പുറ ത്തുവന്നിരുന്നു. ഇം ലയാണ് പുതിയ പരാതി ക്ഷിണ കന്നഡ ജില്ലാ പൊലി സ് മേധാവിക്കാണ് ചീട്ടമ്മ പരാ അതിനിടെ ധർ തി നൽകിയത് അതിന് ചെയ്തെന്ന വെളിപ്പെടുത്ത ലിൽ സംസ്ഥാന വനിതാ കമ്മീ ഷൻ ചെയർപേഴ്സ‌ൺ നാഗല ய കഴിഞ്ഞ 20 വർഷം ധർമ സ്ഥ‌ലയിൽ നിന്നും സമീപ പ്ര ദേശങ്ങളിൽ നിന്നും കാണാതാ യ സ്ത്രീകളുടെ വിവരങ്ങൾ നൽകാൻ സർക്കാരിന് നോട്ടി സനൽകി സ്ത്രീകളും പെൺ കുട്ടികളും അടക്കം മുത്തലിൽ വനിതാ യ എല്ലാവരുടെയും വിവരങ്ങൾ കരണ തൊഴിലാളിയുടെ വെളി പ്പെടുത്ത ഷൻ സ്വരമധയാ നടപടി എട്ടു ക്കുകയായിരുന്നു. തൽ 2014 വരെ ശുചീകരണ തൊഴിലാളിയായി ജോലി ചെയ് ത ആളാണ് ഞെട്ടിക്കുന്ന വെ ളിപ്പെടുത്തൽ നടത്തിയത്. 10 വർഷത്തിനിടെ കുഴിച്ച് മുടേ ബിവന്നത് നൂറ് കണക്കിന് മ തദേഹങ്ങളെന്നാണ് അദ്ദേഹം പറഞ്ഞത്, കുറ്റബോധം കൊ ണ്ട് ഉറങ്ങാൻ പോലും ആകാ 3 മു ആ സ്ഥിതിയിലായതിനാലാ കാണാനാണ് എല്ലാം തുറന്നു പറയുന്ന കമ്മീത്തിൽ പറയുന്നു. ഓജന തെന്നും അഭിഭാഷകരുടെ സ നീ അഭിഭാഷകരുടെ സഹായ ത്തോടെയാണ് കത്ത് പുറത്ത് തൊഴിലാളി പുറത്തുവിട്ട ക ഡ, സച്ചിൻ ദേധിപാണ്ഡെ എ വിട്ടത്. മറവി ചെയ്‌ത മൃതദേഹ ങ്ങളിൽ ഏറിയ പങ്കും യുവതി കളുടേതാണെന്നും ലൈംഗിക ഞെരിച്ച് കൊലപ്പെടുത്തിയ നി പീഡനത്തിന് ശേഷം കഴുത്ത് ലയിലാണ് മൃതദേഹങ്ങളുണ്ടാ യിരുന്നതെന്നും ശുചീകരണ തൊഴിലാളി പറയുന്നു. അന്ത്യ കർമ്മങ്ങൾ പോലും ചെയ്യാതെ മറവ് ചെയ്തതിനാൽ മരിച്ചവ രുടെ ആത്മാക്കൾ തന്നെ വേട്ടയാടുന്നുവെന്നാണ് ഇ യാൾ വിശദമാക്കിയത്. മരി ച്ചവർക്ക് മാന്യമായ രീതിയി ത്തിനുള്ള അവസരം ഒരു ക്കാനാണ് വെളിപ്പെടുത്ത ന്നും പറഞ്ഞ നന്ദാഹങ്ങൾ കുഴിച്ചെടുക്ക ണമെന്നും ഇയാൾ പൊലി στη υλική απολεις ൻ്റെ അടിസ്ഥാനത്തിൽ ജൂ ളിയുടെ വെളിപ്പെടുത്തലി ലെ നാലിന് ധർമസ്ഥല ചെയ്‌തിട്ടുണ്ട്. സംഭവത്തെ കുറിച്ച് മുതിർന്ന ഐ.പി.എ പൊലീസ് കേസ് രജിസ്റ്റർ സ് ഉദ്യോഗസ്ഥൻ പ്രണാബ് മൊഹന്ദിയുടെ നേതൃത്വ ത്തിൽ എസ്.ഐടി അന ഷിക്കണമെന്ന് ശുചീകരണ തൊഴിലാളിയുടെ അഭിഭാഷ

പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ട്

[ എല്ലാകാര്യവും പ്രധാനമന്ത്രിയുടെ ഓഫിസിനെ അറിയിച്ചു: കാന്തപുരം കോഴിക്കോട് > നിമിഷപ്രിയയുടെ മോചനത്തിനായി നടത്തുന്ന ശ്രമ ങ്ങളും അതിന്റെ നിലവിലെ സ്ഥിതി യും കേന്ദ്രസർക്കാരിനെയും പ്രധാ നമന്ത്രിയുടെ ഓഫിസിനെയും അറി യിച്ചിട്ടുണ്ടെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവച്ചുവെ ന്ന വിവരം ചൊവ്വാഴ്ച ഔദ്യോഗിക മായി അയച്ചുനൽകിയിട്ടുണ്ടെന്നും ഇനി നമുക്ക് പ്രാർഥിക്കാമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇസ് ലാം മനുഷ്യത്വത്തിന് വളരെ പ്രാധാന്യം കൽപ്പി ക്കുന്ന മതമാണ്. അവിടെ ജാതിയോ മതമോ വേർതിരിച്ച ല്ല, മനുഷ്യൻ എന്ന നിലയ്ക്ക് വളരെയധികം പ്രധാന്യം കൽ പ്പിക്കുന്നുണ്ട്. നിമിഷപ്രിയയുടെ വധശിക്ഷ -സംബന്ധമായ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ കഴിഞ്ഞ വെള്ളിയാഴ്ചയാണ് തന്നെ സമീപിച്ചത്. യെമനിലെ സൂഫി പണ്ഡിതരുമായി തനിക്ക്അടുത്തബന്ധമുണ്ടെന്ന വിശ്വാസത്തിലാണ്അദ്ദേ ഹം ഈ അഭർഥനയുമായി മുന്നോട്ടുവന്നത്. ഒരു ഇന്ത്യൻ പൗരൻ വിദേശരാജ്യത്ത് വധശിക്ഷ കാത്തുകഴിയുമ്പോൾ അതിൽ ഇടപെട്ട് മനുഷ്യത്വപരമായ പരിഹാരം കാണുക യെന്നത് ദേശീയതാൽപര്യമാണെന്ന ബോധ്യത്തിൽ നി ന്നാണ്.ഇടപെടലിന് മുതിർന്നതെന്നും അദ്ദേഹം പറഞ്ഞു
[

2025 ജൂലൈ 14, തിങ്കളാഴ്‌ച

35 ലക്ഷം പുറത്താകുമെന്ന്

[ ബിഹാർ വോട്ടർ പട്ടിക പരിഷ്കരണം www.kosar എൻ 35 ലക്ഷം പേരുകൾ പുറത്താകുമെന്ന് തിര. കമ്മീഷൻ m الد の 강 8 D 3 ന്യൂഡൽഹി: ബിഹാറിലെ വോട്ടർ പട്ടിക പുനഃപരി ശോധനയിലൂടെ (എ സ്.ഐ.ആർ) 35 ലക്ഷം വോട്ടർമാർ പുറത്താകുമെ ന്ന് റിപ്പോർട്ട്. സുപ്രീംകോ ടതിയിൽ നിന്ന് ഉൾപ്പെടെ കടുത്ത വിമർശനം നേരി ട്ട ശേഷവും വോട്ടർ പട്ടിക പരിഷ്കണവുമായി തിര ഞ്ഞെടുപ്പ് കമ്മീഷൻ മു ന്നോട്ടു പോകുന്നതിനിടെ യാണ് പ്രതിപക്ഷ ആരോ പണങ്ങൾ ശരിവെക്കും വി ധത്തിൽ വോട്ടർമാർ കൂട്ട ത്തോടെ വെട്ടിമാറ്റപ്പെടു മെന്ന റിപ്പോർട്ടുകൾ പുറ ത്തുവരുന്നത്. എസ്.ഐ.ആറിന്റെ ഭാ ഗമായ എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് നൽകുന്ന തിനുള്ള സമയപരിധി നി ശ്ചയിച്ചിരിക്കുന്നത്. ജൂ ലൈ 25 ആണ്. ഇതിനു ശേഷം കരട് വോട്ടർ പട്ടി ക സമർപ്പിക്കുന്നതോടെ പുറത്താകുവന്നവരുടെ ക ണക്ക് അറിയാനാകും. 6.6 കോടി വോട്ടർമാരാണ് ഇ തുവരെ ഫോം സമർപ്പിച്ചി ട്ടുള്ളത്. മൊത്തം വോട്ടർ മാരുടെ 88.18 ശതമാനം വ * രുമിത്. മരണപ്പെട്ട 1.59 ശ തമാനം(12.5 ലക്ഷം) പേരു കൾ നിലവിലെ പട്ടികയി ലുണ്ടെന്നാണ് തിരഞ്ഞെ ടുപ്പ് കമ്മീഷന്റെ വാദം. അ തുപോലെ എന്നെന്നേക്കു മായി സംസ്ഥാനം വിട്ടു പോയ 2.2 ശതമാനം പേർ (17.5 ലക്ഷം) പേരും പേര് ഇ രട്ടിപ്പുള്ള 0.73 ശതമാനം (5.5 ലക്ഷം) നിലവിലെ പ ട്ടികയിലുണ്ടെന്നാണ് ക മ്മീഷന്റെ കണക്ക്. ഇതി ൻ്റെ അടിസ്ഥാനത്തിലാണ് 35 ലക്ഷം പേരുകൾ പട്ടിക ക്ക് പുറത്താകുമെന്ന ക ണക്ക്. അതേസമയം ദരിദ്ര, പിന്നാക്ക, ദളിത് വോട്ടു കൾ വെട്ടിമാറ്റാനുള്ള ഗൂ ഢാലോചനയുടെ ഭാഗമാ ണ് എസ്.ഐ.ആറെന്നാ ണ് പ്രതിപക്ഷ വിമർശനം. തിരഞ്ഞെടുപ്പ് കമ്മീഷൻ ന ടപടി ചോദ്യം ചെയ്ത് സ മർപ്പിച്ച ഹർജികളിൽ ആ ധാർ, വോട്ടർ ഐ.ഡി, റേ ഷൻ കാർഡ് എന്നിവ എ സ്.ഐ.ആറിന് രേഖകളാ യി പരിഗണിക്കണമെന്ന് ക ഴിഞ്ഞ ദിവസം ഉത്തരവിട്ടി രുന്നു. ഇവ മൂന്നും പൗരത്വം തെളിയിക്കുന്ന രേഖയായി കണക്കാക്കാനാവില്ലന്ന ക മ്മീഷൻ വാദം തള്ളിക്കൊ ണ്ടായിരുന്നു സുപ്രീംകോട തി ഇടപെടൽ.

[To prevent the Sabarimala gold robbery from being exposed Conspiracy Potty, Govardhan and Bhandari met in Bengaluru The gold in the sh...